---
title: "#crime|  പാനൂരിൽ എസ് എഫ് ഐ - എ.ബി.വി.പി സംഘർഷം; 2 പേർക്ക് പരിക്ക്"
english_title: "SFI-ABVP clash in Panoor2 people injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152033/sfi-abvp-clash-in-panoor2-people-injured"
published_at: "2023-10-08T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522ca879086c_download_(5).jpg"
keywords: []
---

# #crime|  പാനൂരിൽ എസ് എഫ് ഐ - എ.ബി.വി.പി സംഘർഷം; 2 പേർക്ക് പരിക്ക്

> **Lead Summary:** **പാനൂർ : ** പാനൂരിൽ എസ് എഫ് ഐ - എ.ബി.വി.പി സംഘർഷം 2 പേർക്ക് .പരിക്ക് ചെണ്ടയാട് സരസ്വതി വിജയം യു പി സ്കൂൾ കലോത്സവ നഗരിക്ക് സമീപത്ത് വച്ചാണ് തർക്കമുണ്ടായത്.

## Article Content

**പാനൂർ : ** പാനൂരിൽ എസ് എഫ് ഐ - എ.ബി.വി.പി സംഘർഷം 2 പേർക്ക് .പരിക്ക് ചെണ്ടയാട് സരസ്വതി വിജയം യു പി സ്കൂൾ കലോത്സവ നഗരിക്ക് സമീപത്ത് വച്ചാണ് തർക്കമുണ്ടായത്.

എസ്.എഫ്.ഐ - ബാലസംഘം പ്രവർത്തകനായ വിധു കൃഷ്ണ, എ.ബി.വി.പി പ്രവർത്തകനായ മിഥുൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. എസ്.എഫ്.ഐ പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ 5 പേർക്കെതിരെയും, എ.ബി.വി.പി പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ 4 പേർക്കെതിരെയും പാനൂർ പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152033/sfi-abvp-clash-in-panoor2-people-injured)