---
title: "തലശേരിയിലെ നവകേരള സദസ്സ് ; സംഘാടക സമിതി രൂപീകരണം ഇന്ന്"
english_title: "New Kerala audience in Thalassery;Formation of organizing committee today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/151425/new-kerala-audience-in-thalasseryformation-of-organizing-committee-today"
published_at: "2023-10-06T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651f937de9c01_Untitled-1_copy.jpg"
keywords: []
---

# തലശേരിയിലെ നവകേരള സദസ്സ് ; സംഘാടക സമിതി രൂപീകരണം ഇന്ന്

> **Lead Summary:** **തലശേരി:** തലശേരിയിലെ നവകേരള സദസ്സ് സംഘാടക സമിതി രൂപീകരണം ഇന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മണ്ഡലംതല നവ കേരള സദസ്സിന്റെ സംഘാടകസമിതി രൂപീകരണ യോഗം വെള്ളിയാഴ്ച വൈകിട്ട് നാലിന് നടക്കും. തലശേരി നഗരസഭാ കോടി യേരി ബാലകൃഷ്ണൻ സ്മാരക ടൗൺ ഹാളിലാണ് യോഗം.

## Article Content

**തലശേരി:** തലശേരിയിലെ നവകേരള സദസ്സ് സംഘാടക സമിതി രൂപീകരണം ഇന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മണ്ഡലംതല നവ കേരള സദസ്സിന്റെ സംഘാടകസമിതി രൂപീകരണ യോഗം വെള്ളിയാഴ്ച വൈകിട്ട് നാലിന് നടക്കും. തലശേരി നഗരസഭാ കോടി യേരി ബാലകൃഷ്ണൻ സ്മാരക ടൗൺ ഹാളിലാണ് യോഗം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/151425/new-kerala-audience-in-thalasseryformation-of-organizing-committee-today)