---
title: "#obituary |  ആദ്യകാല ബി ജെ പി പ്രവർത്തകരിലൊരാളായ മനേക്കരയിലെ ആയാടത്തിൽ ദാസൻ (70) അന്തരിച്ചു."
english_title: "One of the earliest BJP activists, Ayadathil Dasan (70) passed away in Manekkara."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/151385/one-of-the-earliest-bjp-activists-ayadathil-dasan-70-passed-away-in-manekkara"
published_at: "2023-10-05T23:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ef70ee6814_Untitled-1_copy.jpg"
keywords: []
---

# #obituary |  ആദ്യകാല ബി ജെ പി പ്രവർത്തകരിലൊരാളായ മനേക്കരയിലെ ആയാടത്തിൽ ദാസൻ (70) അന്തരിച്ചു.

> **Lead Summary:** **മനേക്കര: **ആദ്യകാല ബി ജെ പി പ്രവർത്തകരിലൊരാളായ മനേക്കരയിലെ ആയാടത്തിൽ ദാസൻ അന്തരിച്ചു. ബിജെപി കതിരൂർ മണ്ഡലം കമ്മിറ്റിയംഗമാണ്.

## Article Content

**മനേക്കര: **ആദ്യകാല ബി ജെ പി പ്രവർത്തകരിലൊരാളായ മനേക്കരയിലെ ആയാടത്തിൽ ദാസൻ അന്തരിച്ചു. ബിജെപി കതിരൂർ മണ്ഡലം കമ്മിറ്റിയംഗമാണ്.

രാധയാണ് ഭാര്യ. സുജ, സിന്ധു, സീന എന്നിവർ മക്കളും, സുരൻ, വേണു, സുരേഷ് എന്നിവർ മരുമക്കളുമാണ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/151385/one-of-the-earliest-bjp-activists-ayadathil-dasan-70-passed-away-in-manekkara)