---
title: "# calendar |  2024 ലെ കലണ്ടർ ; രണ്ടാം ശനിയും ഞായറും അപഹരിച്ചത് 6 പൊതുഅവധി   "
english_title: "2024 #calendar;Second #Saturday and #Sunday took 6 #public# holidays"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/151216/2024-calendarsecond-saturday-and-sunday-took-6-public-holidays"
published_at: "2023-10-05T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e56b1c2016_Untitled-8_copy.jpg"
keywords: []
---

# # calendar |  2024 ലെ കലണ്ടർ ; രണ്ടാം ശനിയും ഞായറും അപഹരിച്ചത് 6 പൊതുഅവധി   

> **Lead Summary:** **കണ്ണൂർ : ** 2024ലെ പൊതുഅവധികൾ മന്ത്രിസഭ അംഗീകരി ച്ചു. നിയന്ത്രിത അവധികൾ ഒഴികെ 26 പൊതു അവധി ദിനങ്ങളുണ്ട്. തിരുവോണവും വിഷുവും വിജയദശമി യും 2024ൽ ഞായറാഴ്ചയാണ്.

## Article Content

**കണ്ണൂർ : ** 2024ലെ പൊതുഅവധികൾ മന്ത്രിസഭ അംഗീകരി ച്ചു. നിയന്ത്രിത അവധികൾ ഒഴികെ 26 പൊതു അവധി ദിനങ്ങളുണ്ട്. തിരുവോണവും വിഷുവും വിജയദശമി യും 2024ൽ ഞായറാഴ്ചയാണ്.

മഹാനവമി, ഒന്നാം ഓണം എന്നീ അവധികൾ രണ്ടാം ശനിയാണ്. അം ബേദ്കർ ജയന്തി വിഷുദിവസവും. ഇദു ഈസ്റ്ററും അടക്കം ആറ് പൊതു അവധികൾ ജീവനക്കാർക്ക് നഷ്ടമാകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/151216/2024-calendarsecond-saturday-and-sunday-took-6-public-holidays)