---
title: "#onlinefraud|  ഓൺലൈൻ തട്ടിപ്പ് ;  കതിരൂരിൽ  യുവാവിന്റെ രണ്ട് ലക്ഷം നഷ്ടമായി"
english_title: "#onlinefraud;A young #man lost two lakhs in# Katirur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/151188/onlinefrauda-young-man-lost-two-lakhs-in-katirur"
published_at: "2023-10-05T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e4735b8e4b_Untitled-3_copy.jpg"
keywords: []
---

# #onlinefraud|  ഓൺലൈൻ തട്ടിപ്പ് ;  കതിരൂരിൽ  യുവാവിന്റെ രണ്ട് ലക്ഷം നഷ്ടമായി

> **Lead Summary:** **കതിരൂർ: **ഓൺലൈൻ തട്ടിപ്പ് കതിരൂരിൽ യുവാവിന്റെ രണ്ട് ലക്ഷം നഷ്ടമായി ലാഭം വാഗ്ദാനം ചെയ്ത് ഫോണിൽ സന്ദേശമയച്ച് യുവാവിന്റെ രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത ഓൺലൈൻ തട്ടിപ്പു കാരനെതിരെ കതിരൂർ പോലീസ് കേസെടുത്തു.

## Article Content

**കതിരൂർ: **ഓൺലൈൻ തട്ടിപ്പ് കതിരൂരിൽ യുവാവിന്റെ രണ്ട് ലക്ഷം നഷ്ടമായി ലാഭം വാഗ്ദാനം ചെയ്ത് ഫോണിൽ സന്ദേശമയച്ച് യുവാവിന്റെ രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത ഓൺലൈൻ തട്ടിപ്പു കാരനെതിരെ കതിരൂർ പോലീസ് കേസെടുത്തു.

കതിരൂർ നായനാർ റോഡിലെ തമന്ന ഹൗസിൽ മുഹമ്മദ് അസ്ഹറിന്റെ (37) പരാതിയിലാണ് കേസ്. കഴിഞ്ഞ ജൂൺ നാല് മുതൽ ഏഴ് വരെ യുള്ള ദിവസങ്ങളിലായിരുന്നു തട്ടിപ്പ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/151188/onlinefrauda-young-man-lost-two-lakhs-in-katirur)