---
title: "# tobacco |   തലശ്ശേരി പുതിയ ബസ്റ്റാൻഡ് പരിസരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായിയുവാവിനെ തലശ്ശേരി നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടി."
english_title: "#Thalassery #Municipal #Health Department caught a youth with# prohibited# tobacco# products in #Thalassery new# bus stand #area."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/151023/thalassery-municipal-health-department-caught-a-youth-with-prohibited-tobacco-products-in-thalassery-new-bus-stand-area"
published_at: "2023-10-04T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d3986581b2_Untitled-6_copy.jpg"
keywords: []
---

# # tobacco |   തലശ്ശേരി പുതിയ ബസ്റ്റാൻഡ് പരിസരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായിയുവാവിനെ തലശ്ശേരി നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടി.

> **Lead Summary:** **തലശ്ശേരി: ** തലശ്ശേരി പുതിയ ബസ്റ്റാൻഡ് പരിസരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായിയുവാവിനെ തലശ്ശേരി നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടി.

## Article Content

**തലശ്ശേരി: ** തലശ്ശേരി പുതിയ ബസ്റ്റാൻഡ് പരിസരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായിയുവാവിനെ തലശ്ശേരി നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടി.

ഉത്തർപ്രദേശ് സ്വദേശിയായ കരൺ ശങ്കറിനെയാണ്‌ 200 ഓളം നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ പാക്കറ്റുകൾ സഹിതം പിടിക്കൂടിയത്. . ഇയാളിൽ നിന്ന് 2500 രൂപ പിഴ ഈടാക്കി, പുകയില്ല ഉൽപ്പന്നങ്ങൾ നശിപ്പിച്ചു .

ക്ലീൻ സിറ്റി മാനേജർ രാജീവ്, ഹെൽത്ത് ഇൻസ്പെക്ടർ പത്മരാജൻ, കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ റെയ്ഡിന് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/151023/thalassery-municipal-health-department-caught-a-youth-with-prohibited-tobacco-products-in-thalassery-new-bus-stand-area)