---
title: "#YuvaJanataDal  |  പാനൂർ നഗര സഭാ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യവുമായി യുവജനതാദൾ രംഗത്ത്"
english_title: "#Yuva Janata Dal wants to take #action against #Panoor #city# secretary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150953/yuva-janata-dal-wants-to-take-action-against-panoor-city-secretary"
published_at: "2023-10-04T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d08c6b075e_Untitled-5_copy.jpg"
keywords: []
---

# #YuvaJanataDal  |  പാനൂർ നഗര സഭാ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യവുമായി യുവജനതാദൾ രംഗത്ത്

> **Lead Summary:** ***പാനൂർ: *** പാനൂർ നഗരസഭ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുവജനതാദൾ. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് കൊണ്ട് വർഗ്ഗീയത സൃഷ്ടിക്കുന്ന രീതിയിൽ പരാമർശം നടത്തി കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന പാനൂർ നഗരസഭാ സെക്രട്ടറിക്കെതിരെ അധികൃതർ നടപടിയെടുക്കണമെന്ന് എൽ.വൈ.ജെ.ഡി ജില്ലാ സെക്രട്ടറി വി.പി.യദുകൃഷ്ണ ആവശ്യപ്പെട്ടു.

## Article Content

***പാനൂർ: *** പാനൂർ നഗരസഭ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുവജനതാദൾ. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് കൊണ്ട് വർഗ്ഗീയത സൃഷ്ടിക്കുന്ന രീതിയിൽ പരാമർശം നടത്തി കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന പാനൂർ നഗരസഭാ സെക്രട്ടറിക്കെതിരെ അധികൃതർ നടപടിയെടുക്കണമെന്ന് എൽ.വൈ.ജെ.ഡി ജില്ലാ സെക്രട്ടറി വി.പി.യദുകൃഷ്ണ ആവശ്യപ്പെട്ടു.

വസ്തുത ശരിയാണെങ്കിൽ ഒരു നിമിഷം പോലും സെക്രട്ടറി സ്ഥാനത്ത് തുടരാൻ അദ്ദേഹം അർഹനല്ലെന്നും,നിയമ നടപടിയടക്കം സ്വീകരിക്കണമെന്നും യദു ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150953/yuva-janata-dal-wants-to-take-action-against-panoor-city-secretary)