---
title: " #LokTantriJanataDal |   ലോക് താന്ത്രിക്ക് ജനതാദൾ പാനൂർ മേഖലാ കൺവെൻഷനും എം.കെ. പ്രേംനാഥ് അനുസ്മണവും   പാനൂർ പി.ആർ മന്ദിരത്തിൽ നടന്നു"
english_title: "# LokTantriJanataDal #Panoor# regional #convention #  M.K.Premnath #commemoration was also held at #Panoor# PR Mandir"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150932/janata-dal-panur-regional-convention-for-lok-tantri-and-mkpremnath-commemoration-was-also-held-at-panur-pr-mandir"
published_at: "2023-10-04T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651cfbd05dcf5_Untitled-3_copy.jpg"
keywords: []
---

#  #LokTantriJanataDal |   ലോക് താന്ത്രിക്ക് ജനതാദൾ പാനൂർ മേഖലാ കൺവെൻഷനും എം.കെ. പ്രേംനാഥ് അനുസ്മണവും   പാനൂർ പി.ആർ മന്ദിരത്തിൽ നടന്നു

> **Lead Summary:** **പാനൂർ: **ലോക് താന്ത്രിക്ക് ജനതാദൾ പാനൂർ മേഖലാ കൺവെൻഷനും എം.കെ. പ്രേംനാഥ് അനുസ്മണവും പാനൂർ പി.ആർ മന്ദിരത്തിൽ നടന്നു കെ.പി മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

## Article Content

**പാനൂർ: **ലോക് താന്ത്രിക്ക് ജനതാദൾ പാനൂർ മേഖലാ കൺവെൻഷനും എം.കെ. പ്രേംനാഥ് അനുസ്മണവും പാനൂർ പി.ആർ മന്ദിരത്തിൽ നടന്നു കെ.പി മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

സജീന്ദ്രൻ പാലത്തായി അധ്യക്ഷത വഹിച്ചു. പി.കെ. പ്രവീൺ, രവീന്ദ്രൻ കുന്നോത്ത്, കരുവാങ്കണ്ടി ബാലൻ, പി.ദിനേഷ്കുമാർ സൂരജ് കെ. ഉണ്ണികൃഷ്ണൻ പി.പി. പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150932/janata-dal-panur-regional-convention-for-lok-tantri-and-mkpremnath-commemoration-was-also-held-at-panur-pr-mandir)