---
title: "# anti-drugawareness|  നബിദിന ആഘോഷ പരിപാടിയുടെ ഭാഗമായി കടേപ്രo മഹല്ല് കമ്മിറ്റി മെഡിക്കല്‍ ക്യാമ്പ്, ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് എന്നിവ നടത്തി"
english_title: "As part of Nabi Day celebration program,# Kateprom #Mahal committee conducted medical camp and #anti-drug awareness #class"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150777/as-part-of-nabi-day-celebration-program-kateprom-mahal-committee-conducted-medical-camp-and-anti-drug-awareness-class"
published_at: "2023-10-03T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651becc03b2fa_Untitled-12_copy.jpg"
keywords: []
---

# # anti-drugawareness|  നബിദിന ആഘോഷ പരിപാടിയുടെ ഭാഗമായി കടേപ്രo മഹല്ല് കമ്മിറ്റി മെഡിക്കല്‍ ക്യാമ്പ്, ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് എന്നിവ നടത്തി

> **Lead Summary:** **മൊകേരി : **നബിദിന ആഘോഷ പരിപാടിയുടെ ഭാഗമായി കടേപ്രo മഹല്ല് കമ്മിറ്റി മെഡിക്കല്‍ ക്യാമ്പ്, ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് എന്നിവ നടത്തി പ്രമുഖ സൈബർ ക്രൈം വിദഗ്ധൻ രംഗീഷ് കടവത്ത് മുഖ്യ പ്രഭാഷണം നടത്തി.

## Article Content

**മൊകേരി : **നബിദിന ആഘോഷ പരിപാടിയുടെ ഭാഗമായി കടേപ്രo മഹല്ല് കമ്മിറ്റി മെഡിക്കല്‍ ക്യാമ്പ്, ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് എന്നിവ നടത്തി പ്രമുഖ സൈബർ ക്രൈം വിദഗ്ധൻ രംഗീഷ് കടവത്ത് മുഖ്യ പ്രഭാഷണം നടത്തി.

മഹല്ല് പ്രസി. അബൂബക്കര്‍ ഹാജി ഉത്ഘാടനം നിര്‍വഹിച്ചു. .മഹല്ല് സെക്രട്ടറി വി. പി. റഫീക്ക് സ്വാഗതം പറഞ്ഞു. വാഴയില്‍ മമ്മദ്, കെ.മുസ്തഫ മാസ്റ്റർ, നല്ലാക്കന്‍ മഹ്മൂദ്, വി.പി താഹ, മുനീര്‍ അമാനി, ഷന്‍ഫീര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150777/as-part-of-nabi-day-celebration-program-kateprom-mahal-committee-conducted-medical-camp-and-anti-drug-awareness-class)