---
title: "#kseb|  മൂലക്കടവ് , മാക്കുനി ഭാഗങ്ങളിൽ നാളെ  വൈദ്യുതി  മുടങ്ങും"
english_title: "There will be #power cut in #moolakkadav and #Makuni parts# tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150584/there-will-be-power-cut-in-moolakkadav-and-makuni-parts-tomorrow"
published_at: "2023-10-02T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ad2aac1e51_Untitled-1_copy.jpg"
keywords: []
---

# #kseb|  മൂലക്കടവ് , മാക്കുനി ഭാഗങ്ങളിൽ നാളെ  വൈദ്യുതി  മുടങ്ങും

> **Lead Summary:** ***മൂലക്കടവ്: ***മൂലക്കടവ് , മാക്കുനി ഭാഗങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും ചൊവ്വാഴ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിൻ്റെ പരിധിയിൽ വരുന്ന മൂലക്കടവ്, മാക്കുനി എന്നി പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ വൈകുന്നേരം 4 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.

## Article Content

***മൂലക്കടവ്: ***മൂലക്കടവ് , മാക്കുനി ഭാഗങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും ചൊവ്വാഴ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിൻ്റെ പരിധിയിൽ വരുന്ന മൂലക്കടവ്, മാക്കുനി എന്നി പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ വൈകുന്നേരം 4 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150584/there-will-be-power-cut-in-moolakkadav-and-makuni-parts-tomorrow)