---
title: "#Sevabharati |  ലഹരിക്കെതിരെ ബോധവത്കരണ ക്ലാസുമായി സേവാഭാരതി  കോട്ടയം പഞ്ചായത്ത് സമിതി"
english_title: "#Sevabharati# Kottayam Panchayat Samiti with awareness class against #drug addiction"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150463/sevabharati-kottayam-panchayat-samiti-with-awareness-class-against-drug-addiction"
published_at: "2023-10-02T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a6966c2abe_Untitled-6_copy.jpg"
keywords: []
---

# #Sevabharati |  ലഹരിക്കെതിരെ ബോധവത്കരണ ക്ലാസുമായി സേവാഭാരതി  കോട്ടയം പഞ്ചായത്ത് സമിതി

> **Lead Summary:** **കൂത്തുപറമ്പ്: ** ലഹരിക്കെതിരെ ബോധവത്കരണ ക്ലാസുമായി സേവാഭാരതി കോട്ടയം പഞ്ചായത്ത് സമിതി സേവാഭാരതി കോട്ടയം പഞ്ചായത്ത് സമിതി ലഹരിക്കും മയക്കുമരുന്നിനുമെതിരെ ബോധവത്കരണ ക്ലാസ് നടത്തി.

## Article Content

**കൂത്തുപറമ്പ്: ** ലഹരിക്കെതിരെ ബോധവത്കരണ ക്ലാസുമായി സേവാഭാരതി കോട്ടയം പഞ്ചായത്ത് സമിതി സേവാഭാരതി കോട്ടയം പഞ്ചായത്ത് സമിതി ലഹരിക്കും മയക്കുമരുന്നിനുമെതിരെ ബോധവത്കരണ ക്ലാസ് നടത്തി.

മുൻ ജില്ലാ സെക്രട്ടറി ടി.വി. നവജീവൻ ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. ഷാജി ക്ലാസെടുത്തു. ആറാം മൈൽ കുന്നിന് മീത്തൽ എൽ. പി. സ്കൂളിൽ നടന്ന പരിപാടിയിൽ കെ. കിഷോർ ബാബു അധ്യക്ഷ നായി. എസ്. അക്ഷയ്, കെ.കെ. ധന്യ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150463/sevabharati-kottayam-panchayat-samiti-with-awareness-class-against-drug-addiction)