---
title: "#kozhikode  | കോഴിക്കോട് ഭർത്താവ്   ഭാര്യയേയും ഭാര്യാമാതാവിനെയും വെട്ടിപ്പരുക്കേൽപ്പിച്ചു"
english_title: "#Kozhikode cut off his wife and #mother-in-law"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150445/kozhikode-cut-off-his-wife-and-mother-in-law"
published_at: "2023-10-02T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a5dbc8b2f2_download_(6).jpg"
keywords: []
---

# #kozhikode  | കോഴിക്കോട് ഭർത്താവ്   ഭാര്യയേയും ഭാര്യാമാതാവിനെയും വെട്ടിപ്പരുക്കേൽപ്പിച്ചു

> **Lead Summary:** **കോഴിക്കോട്:** കോഴിക്കോട് കോടഞ്ചേരിയിൽ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. കോടഞ്ചേരി മില്ലുപടിയിൽ താമസിക്കുന്ന ബിന്ദു മാതാവ് ഉണ്യാത എന്നിവർക്കാണ് വെട്ടത് . ബിന്ദുവിന്റെ ഭർത്താവ് ഷിബുവാണ് ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ചത്.

## Article Content

**കോഴിക്കോട്:** കോഴിക്കോട് കോടഞ്ചേരിയിൽ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. കോടഞ്ചേരി മില്ലുപടിയിൽ താമസിക്കുന്ന ബിന്ദു മാതാവ് ഉണ്യാത എന്നിവർക്കാണ് വെട്ടത് . ബിന്ദുവിന്റെ ഭർത്താവ് ഷിബുവാണ് ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ചത്.

ബിന്ദുവിന്റെ തലയ്ക്കും തോളിനും പുറത്തും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട് . വിദ്ധയായ ഉന്യതയുടെ കൈ വിരൽ അറ്റു തൂങ്ങി നിലയിലുമാണ്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കുടുംബ വഴക്കാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് സൂചന . ആക്രമണം നടത്തിയ ശേഷം ഷിബു കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു. പ്രതി ഷിബുവിനായി തിരച്ചിൽ ആരംഭിച്ച് പൊലീസ് .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150445/kozhikode-cut-off-his-wife-and-mother-in-law)