---
title: "#KP Mohanan |  മോന്താൽ പാലം - പടന്നക്കര തീരദേശ റോഡ് ; കെ.പി മോഹനൻ എം എൽ എ പ്രവൃത്തി വിലയിരുത്തി"
english_title: "#Monthal Bridge - Patannakara# Coastal Road#KP Mohanan MLA #evaluated the work"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150269/monthal-bridge-patannakara-coastal-roadkp-mohanan-mla-evaluated-the-work"
published_at: "2023-10-01T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65194510538d9_Untitled-3_copy.jpg"
keywords: []
---

# #KP Mohanan |  മോന്താൽ പാലം - പടന്നക്കര തീരദേശ റോഡ് ; കെ.പി മോഹനൻ എം എൽ എ പ്രവൃത്തി വിലയിരുത്തി

> **Lead Summary:** ***പാനൂർ: *** മോന്താൽ പാലം - പടന്നക്കര തീരദേശ റോഡ് , കെ.പി മോഹനൻ എം എൽ എ പ്രവൃത്തി വിലയിരുത്തി സംസ്ഥാന ഫിഷറീസ് വകുപ്പ് അനുവദിച്ച മോന്താൽ പാലം - പടന്നക്കര തീരദേശ റോഡിന്റെ പ്രവൃത്തി വിലയിരുത്തൽ കെ.പി മോഹനൻ എം. എൽ.എ യുടെ നേതൃത്വത്തിൽ മോന്താൽ ബോട്ട്ജെട്ടിയിൽ നടന്നു.

## Article Content

***പാനൂർ: *** മോന്താൽ പാലം - പടന്നക്കര തീരദേശ റോഡ് , കെ.പി മോഹനൻ എം എൽ എ പ്രവൃത്തി വിലയിരുത്തി സംസ്ഥാന ഫിഷറീസ് വകുപ്പ് അനുവദിച്ച മോന്താൽ പാലം - പടന്നക്കര തീരദേശ റോഡിന്റെ പ്രവൃത്തി വിലയിരുത്തൽ കെ.പി മോഹനൻ എം. എൽ.എ യുടെ നേതൃത്വത്തിൽ മോന്താൽ ബോട്ട്ജെട്ടിയിൽ നടന്നു.

യോഗത്തിൽ പാനൂർ നഗരസഭ ചെയർമാൻ. വി. നാസർ മാസ്റ്റർ, കൗൺസിലർ മാരായ എം.ടി. കെ . ബാബു, ബിന്ദു മോനാറത്ത്, എ.എം.രാജേഷ്, എക്സി ക്യൂട്ടീവ് എഞ്ചിനിയർ ജബ്ബാർ , എഞ്ചിനിയർ രുഗ്മിണി, കോൺട്രക്റ്റർ ലിജേഷ് എന്നിവർ പങ്കെടുത്തു. റോഡ് ടാർ ചെയ്യൽ പണി നവംബർ 30 ന് മുമ്പ് പൂർത്തീകരിക്കാൻ യോഗം തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150269/monthal-bridge-patannakara-coastal-roadkp-mohanan-mla-evaluated-the-work)