---
title: "#obituary |  ചമ്പാട് അരയാക്കൂലിലെ  പരേതനായ  കുഞ്ഞി പറമ്പത്ത്  ഗോവിന്ദൻ നായരുടെ ഭാര്യ കുഞ്ഞിപറമ്പത്ത് നാരായണിഅമ്മ (97)നിര്യാതയായി"
english_title: "Kunhi Parampath Narayaniamma (97), wife of late Kunhi Parampath Govindan Nair of Champat Arayakul, passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150195/kunhi-parampath-narayaniamma-97-wife-of-late-kunhi-parampath-govindan-nair-of-champat-arayakul-passed-away"
published_at: "2023-10-01T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6519039671fc1_Untitled-1_copy.jpg"
keywords: []
---

# #obituary |  ചമ്പാട് അരയാക്കൂലിലെ  പരേതനായ  കുഞ്ഞി പറമ്പത്ത്  ഗോവിന്ദൻ നായരുടെ ഭാര്യ കുഞ്ഞിപറമ്പത്ത് നാരായണിഅമ്മ (97)നിര്യാതയായി

> **Lead Summary:** **ചമ്പാട്: ** ചമ്പാട് അരയാക്കൂലിലെ പരേതനായ കുഞ്ഞി പറമ്പത്ത് ഗോവിന്ദൻ നായരുടെ ഭാര്യ കുഞ്ഞിപറമ്പത്ത് നാരായണിഅമ്മ നിര്യാതയായി മക്കൾ : സുരേഷ് ബാബു (നവോദയ ചിറ്റ് & ഫൈനാൻസ്, ചെന്നൈ) ഗിരിജ, സുധ (റിട്ട. അധ്യാപിക, തൂവക്കുന്ന് എൽ.പി), ജയകുമാർ, ( നവോദയ ചിറ്റ് & ഫൈനാൻസ്, ചെന്നെ). മരുമക്കൾ : പരേതനായ കുഞ്ഞപ്പനായർ, വൽസരാജൻ (റിട്ട. അധ്യാപകൻ, തൂവ്വക്കുന്ന് എൽ.പി), ശൈലജ, രജിത, സഹോദരങ്ങൾ: മുകുന്ദൻ (ചെന്നൈ), പരേതരായ മാധവിയമ്മ, കേളുനായർ, ഗോവിന്ദൻ നായർ, അംബിക ബാലൻ (ചെന്നൈ), കൃഷ്ണൻ നായർ (ചെന്നൈ). സംസ്ക്കാരം ഇന്ന് വൈകീട്ട് 7 മണിക്ക് കുഞ്ഞിപറമ്പത്തെ വീട്ട് വളപ്പിൽ.

## Article Content

**ചമ്പാട്: ** ചമ്പാട് അരയാക്കൂലിലെ പരേതനായ കുഞ്ഞി പറമ്പത്ത് ഗോവിന്ദൻ നായരുടെ ഭാര്യ കുഞ്ഞിപറമ്പത്ത് നാരായണിഅമ്മ നിര്യാതയായി മക്കൾ : സുരേഷ് ബാബു (നവോദയ ചിറ്റ് & ഫൈനാൻസ്, ചെന്നൈ) ഗിരിജ, സുധ (റിട്ട. അധ്യാപിക, തൂവക്കുന്ന് എൽ.പി), ജയകുമാർ, ( നവോദയ ചിറ്റ് & ഫൈനാൻസ്, ചെന്നെ). മരുമക്കൾ : പരേതനായ കുഞ്ഞപ്പനായർ, വൽസരാജൻ (റിട്ട. അധ്യാപകൻ, തൂവ്വക്കുന്ന് എൽ.പി), ശൈലജ, രജിത, സഹോദരങ്ങൾ: മുകുന്ദൻ (ചെന്നൈ), പരേതരായ മാധവിയമ്മ, കേളുനായർ, ഗോവിന്ദൻ നായർ, അംബിക ബാലൻ (ചെന്നൈ), കൃഷ്ണൻ നായർ (ചെന്നൈ). സംസ്ക്കാരം ഇന്ന് വൈകീട്ട് 7 മണിക്ക് കുഞ്ഞിപറമ്പത്തെ വീട്ട് വളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150195/kunhi-parampath-narayaniamma-97-wife-of-late-kunhi-parampath-govindan-nair-of-champat-arayakul-passed-away)