---
title: "#complaint|  മകളുടെ ഫോണിൽ അശ്ലീല വീഡിയോ ; മുഴപ്പിലങ്ങാട് സ്വദേശിനിയുടെ പരാതിയിൽ കേസ്"
english_title: "#Obscene video on# daughter's# phone;The# case was filed on the #complaint of a# native of #Muzhapilangad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150037/obscene-video-on-daughters-phonethe-case-was-filed-on-the-complaint-of-a-native-of-muzhapilangad"
published_at: "2023-09-30T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517e52423db0_download_(1).jpg"
keywords: []
---

# #complaint|  മകളുടെ ഫോണിൽ അശ്ലീല വീഡിയോ ; മുഴപ്പിലങ്ങാട് സ്വദേശിനിയുടെ പരാതിയിൽ കേസ്

> **Lead Summary:** **ത*ലശ്ശേരി : ***മകളുടെ ഫോണിൽ അശ്ലീല വീഡിയോ ,മുഴപ്പിലങ്ങാട് സ്വദേശിനിയുടെ പരാതിയിൽ കേസ് മകളുടെ ഫോണിൽ അശ്ലീല വീഡിയോയും, ശബ്ദ സന്ദേശവുമയച്ച യുവതിക്കെതിരേ പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.

## Article Content

**ത*ലശ്ശേരി : ***മകളുടെ ഫോണിൽ അശ്ലീല വീഡിയോ ,മുഴപ്പിലങ്ങാട് സ്വദേശിനിയുടെ പരാതിയിൽ കേസ് മകളുടെ ഫോണിൽ അശ്ലീല വീഡിയോയും, ശബ്ദ സന്ദേശവുമയച്ച യുവതിക്കെതിരേ പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.

മുഴപ്പിലങ്ങാട് സ്വദേശിനിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ആഗസ്ത് രണ്ടിന് സ്ത്രീയുടെ മകളുടെ ഫോണിൽ ഇൻസ്റ്റഗ്രാം വഴിയാണ് അശ്ലീല വീഡിയോയും ശബ്ദസന്ദേശവുമയച്ചത്. സനൂജ എന്ന ഐ.ഡിയിൽ നിന്നാണ് ഇവ അയച്ചിട്ടുള്ളതെന്ന് പരാതിയിൽ പറയുന്നു. എടക്കാട് പോലീസ് അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150037/obscene-video-on-daughters-phonethe-case-was-filed-on-the-complaint-of-a-native-of-muzhapilangad)