---
title: " #accident| കൊളച്ചേരിയിൽ കാർ നിയന്ത്രണംവിട്ട് സൂപ്പർ മാർക്കറ്റിലേക്ക് ഇരച്ചുകയറി"
english_title: "In Kolacheri, the car went out of control and rammed into the supermarket"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150003/in-kolacheri-the-car-went-out-of-control-and-rammed-into-the-supermarket"
published_at: "2023-09-30T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517c8f9442f5_Untitled-7_copy.jpg"
keywords: []
---

#  #accident| കൊളച്ചേരിയിൽ കാർ നിയന്ത്രണംവിട്ട് സൂപ്പർ മാർക്കറ്റിലേക്ക് ഇരച്ചുകയറി

> **Lead Summary:** ** **കൊളച്ചേരിയിൽ കാർ നിയന്ത്രണംവിട്ട് സൂപ്പർ മാർക്കറ്റിലേക്ക് ഇരച്ചുകയറി കൊളച്ചേരിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് സൂപ്പർമാർക്കറ്റിലേക്ക് പാഞ്ഞുകയറി.

## Article Content

** **കൊളച്ചേരിയിൽ കാർ നിയന്ത്രണംവിട്ട് സൂപ്പർ മാർക്കറ്റിലേക്ക് ഇരച്ചുകയറി കൊളച്ചേരിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് സൂപ്പർമാർക്കറ്റിലേക്ക് പാഞ്ഞുകയറി.

കൊളച്ചേരിപ്പറ മ്പിലാണ് സംഭവം. കടയിലും സമീപ പ്രദേശങ്ങളിലും ആൾക്കാർ ഇല്ലാത്ത തിനാലാണ് വൻ ദുരന്തം ഒഴിവായത്. കൊളച്ചേരിമുക്കിൽ നിന്ന് ചെക്കിക്കുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഐമാക്സ് സൂപ്പർ മാർക്കറ്റിലാണ് ഇരച്ചുകയറിയത്. കടയുടെ മുൻവശത്ത് സൂക്ഷിച്ചിരുന്ന സാധനങ്ങൾ തകർന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150003/in-kolacheri-the-car-went-out-of-control-and-rammed-into-the-supermarket)