---
title: "#chokli|  ചൊക്ലിയിൽ ഭാര്യ  വിവാഹബന്ധം വേർപെടുത്തുന്ന വിഷമത്തിൽ സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി ; ഭർത്താവിന് ഗുരുതര പരിക്ക്"
english_title: "In# Chokli, his wife poured petrol on herself and set herself on fire.Husband seriously injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/149276/in-chokli-his-wife-poured-petrol-on-herself-and-set-herself-on-firehusband-seriously-injured"
published_at: "2023-09-27T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6513b0285f2c4_Untitled-1_copy.jpg"
keywords: []
---

# #chokli|  ചൊക്ലിയിൽ ഭാര്യ  വിവാഹബന്ധം വേർപെടുത്തുന്ന വിഷമത്തിൽ സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി ; ഭർത്താവിന് ഗുരുതര പരിക്ക്

> **Lead Summary:** ** ചൊക്ലി: **ചൊക്ലിയിൽ ഭാര്യ വിവാഹബന്ധം വേർപെടുത്തുന്ന വിഷമത്തിൽ സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി ; ഭർത്താവിന് ഗുരുതര പരിക്ക് ഭാര്യ വിവാഹബന്ധം വേർപ്പെടുത്തുന്ന വിഷമത്തിൽ ഭർത്താവ് സ്വയം പെട്രോളൊഴിച്ച് ദേഹത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു.

## Article Content

** ചൊക്ലി: **ചൊക്ലിയിൽ ഭാര്യ വിവാഹബന്ധം വേർപെടുത്തുന്ന വിഷമത്തിൽ സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി ; ഭർത്താവിന് ഗുരുതര പരിക്ക് ഭാര്യ വിവാഹബന്ധം വേർപ്പെടുത്തുന്ന വിഷമത്തിൽ ഭർത്താവ് സ്വയം പെട്രോളൊഴിച്ച് ദേഹത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു.

പെട്ടിപ്പാലത്തെ പാറമ്മൽ ഹൗസിൽ ഷാബി (48) ആണ് വീടിന് പിറകിൽ വെച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ തലശ്ശേരി ജനറൽ ആസ്പ ത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട്ടെ സ്വകാര്യ ആസ്പ ത്രിയിലേക്ക് മാറ്റി.

ഭാര്യ ഇദ്ദേഹവുമായി വിവാഹബന്ധം വേർപിരിയ ണമെന്നാവശ്യപ്പെട്ട് തലശ്ശേരി കോടതിയിൽ ഹർജി നൽകിയിരുന്നു. വേർപിരിയാനുളള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഭാര്യ താമസി ക്കുന്ന വീട്ടിലെത്തി ഷാബി തീകൊളുത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/149276/in-chokli-his-wife-poured-petrol-on-herself-and-set-herself-on-firehusband-seriously-injured)