---
title: "#harthal|  സിഗ്നൽ ലൈറ്റ് ;  പാനൂരിൽ ചൊവ്വാഴ്ച  വ്യാപാരി ഹർത്താലും - മോട്ടോർ തൊഴിലാളി പണിമുടക്കും"
english_title: "signal light;signal light;Traders strike on Tuesday in Panur - motor workers to go on strike"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/149173/signal-lightsignal-lighttraders-strike-on-tuesday-in-panur-motor-workers-to-go-on-strike"
published_at: "2023-09-26T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6512ca59a4412_Untitled-2_copy.jpg"
keywords: []
---

# #harthal|  സിഗ്നൽ ലൈറ്റ് ;  പാനൂരിൽ ചൊവ്വാഴ്ച  വ്യാപാരി ഹർത്താലും - മോട്ടോർ തൊഴിലാളി പണിമുടക്കും

> **Lead Summary:** **പാനൂർ: ** പാനൂർ ടൗണിലെ അശാസ്ത്രീയ സിഗ്നൽ സമ്പ്രദായത്തിനെതിരെ സംയുക്ത വ്യാപാരി,മോട്ടോർ തൊഴിലാളി,പൊതുജന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഒക്ടോബർ 17ന് ചൊവ്വാഴ്ച വ്യാപാരി ഹർത്താലും-മോട്ടോർ തൊഴിലാളികൾ പണിമുടക്കും,

## Article Content

**പാനൂർ: ** പാനൂർ ടൗണിലെ അശാസ്ത്രീയ സിഗ്നൽ സമ്പ്രദായത്തിനെതിരെ സംയുക്ത വ്യാപാരി,മോട്ടോർ തൊഴിലാളി,പൊതുജന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഒക്ടോബർ 17ന് ചൊവ്വാഴ്ച വ്യാപാരി ഹർത്താലും-മോട്ടോർ തൊഴിലാളികൾ പണിമുടക്കും,

പാനൂർ നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും.പാനൂർ വ്യാപാരി ഭവനിൽ ചേർന്ന യോഗത്തിൽ കെ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു ഇ. മനീഷ് ,ഇ രാജേഷ്, സി ലാലു, കെ എം അശോകൻ , കെ കെ പുരുഷോത്തമൻ, കെ പി വിജേഷ്, കെ ജിഗിഷ് എന്നിവർ സംസാരിച്ചു. സമരസമിതി ഭാരവാഹികൾ ; ചെയർമാൻ കെ കെ പുരുഷോത്തമൻ . ജനറൽ കൺവീണർ ഇ. രാജേഷ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/149173/signal-lightsignal-lighttraders-strike-on-tuesday-in-panur-motor-workers-to-go-on-strike)