---
title: "#crime|  നാദാപുരത്ത് വിദ്യാർത്ഥിനിയ്ക്ക് കുത്തേറ്റു"
english_title: "A student was stabbed in Nadapuram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/149122/a-student-was-stabbed-in-nadapuram"
published_at: "2023-09-26T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65129eb83ae94_download_(5).jpg"
keywords: []
---

# #crime|  നാദാപുരത്ത് വിദ്യാർത്ഥിനിയ്ക്ക് കുത്തേറ്റു

> **Lead Summary:** **നാദാപുരം: **നാദാപുരം കല്ലാച്ചിയിൽ വിദ്യാർത്ഥിനിയ്ക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. പെൺകുട്ടിയെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വാണിമേൽ പച്ചപ്പാലം സ്വദേശിയ്ക്കാണ് കുത്തേറ്റതെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ വെളിവായിട്ടില്ല

## Article Content

**നാദാപുരം: **നാദാപുരം കല്ലാച്ചിയിൽ വിദ്യാർത്ഥിനിയ്ക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. പെൺകുട്ടിയെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വാണിമേൽ പച്ചപ്പാലം സ്വദേശിയ്ക്കാണ് കുത്തേറ്റതെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ വെളിവായിട്ടില്ല

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/149122/a-student-was-stabbed-in-nadapuram)