---
title: "#arrest  | സ്വകാര്യബസില്‍ യുവതിക്കുനേരേ ലൈംഗികാതിക്രമം; കണ്ണൂര്‍ സ്വദേശി പിടിയില്‍"
english_title: "#Sexual assault on a #young #woman in a #private# bus;A# native of #Kannur was #arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/149072/sexual-assault-on-a-young-woman-in-a-private-busa-native-of-kannur-was-arrested"
published_at: "2023-09-26T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65127e430d575_65127ceb4b447_kannurnative.jpg"
keywords: []
---

# #arrest  | സ്വകാര്യബസില്‍ യുവതിക്കുനേരേ ലൈംഗികാതിക്രമം; കണ്ണൂര്‍ സ്വദേശി പിടിയില്‍

> **Lead Summary:** **കണ്ണൂര്‍: **സ്വകാര്യബസില്‍ യാത്രചെയ്യുന്നതിനിടെ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കണ്ണൂര്‍ പുത്തൂര്‍ തൈപ്പറമ്പില്‍ വീട്ടില്‍ ഷിനോദ് പിടിയിലായി.

## Article Content

**കണ്ണൂര്‍: **സ്വകാര്യബസില്‍ യാത്രചെയ്യുന്നതിനിടെ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കണ്ണൂര്‍ പുത്തൂര്‍ തൈപ്പറമ്പില്‍ വീട്ടില്‍ ഷിനോദ് പിടിയിലായി.

ഞായറാഴ്ച വൈകീട്ട് 4.15-നാണ് സംഭവം. ഗുരുവായൂര്‍വൈറ്റില റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ യാത്രചെയ്ത തൃശ്ശൂര്‍ എടത്തുരുത്തി സ്വദേശിനിക്കുനേരേയാണ് ലൈംഗികാതിക്രമം നടത്തിയത്. യുവതിയുടെ പരാതിയില്‍ കൊച്ചി സിറ്റി വനിതാ പൊലീസിന്റെ സിറ്റി വാരിയേഴ്സാണ് ഇയാളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/149072/sexual-assault-on-a-young-woman-in-a-private-busa-native-of-kannur-was-arrested)