---
title: "#job  | പാനൂർ മേഖലയിൽ തൊഴിലവസരങ്ങൾ ; തിങ്കളാഴ്ച്ച  തലശേരിയിൽ  ഇൻ്റർവ്യൂ"
english_title: "#Job #opportunities in# Panoor #region;Interview in#Thalassery on# Monday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/148410/job-opportunities-in-panoor-regioninterview-inthalassery-on-monday"
published_at: "2023-09-23T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650e9dd6bcefc_Untitled-1_copy.jpg"
keywords: []
---

# #job  | പാനൂർ മേഖലയിൽ തൊഴിലവസരങ്ങൾ ; തിങ്കളാഴ്ച്ച  തലശേരിയിൽ  ഇൻ്റർവ്യൂ

> **Lead Summary:** **പാനൂർ: **ഇന്ത്യയിലെ പ്രമുഖ കോർപ്പറേറ്റ് സ്ഥാപനത്തിൽ പാനൂർ, തലശ്ശേരി മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ. ടീം ലീഡർ, ലൈഫ് പ്ലാനർ എന്നീ വിഭാഗത്തിലാണ് ഒഴിവുകൾ. 35 വയസ്സിന് മുകളിലുള്ള പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം.

## Article Content

**പാനൂർ: **ഇന്ത്യയിലെ പ്രമുഖ കോർപ്പറേറ്റ് സ്ഥാപനത്തിൽ പാനൂർ, തലശ്ശേരി മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ. ടീം ലീഡർ, ലൈഫ് പ്ലാനർ എന്നീ വിഭാഗത്തിലാണ് ഒഴിവുകൾ. 35 വയസ്സിന് മുകളിലുള്ള പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം.

റിട്ടയർ ചെയ്തവർക്കും, മുൻ എൻ ആർ ഐ കൾക്കും മുൻഗണന. സപ്തംബർ 25 ന് വാക്ക് ഇൻ ഇൻറർവ്യൂ നടക്കും. രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒരു മണി വരെ തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപമുള്ള ജീവകാരുണ്യ ഹാളിൽ ഇൻറർവ്വൂ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9946128536 എന്ന നമ്പറിൽ ബന്ധപ്പെടാം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/148410/job-opportunities-in-panoor-regioninterview-inthalassery-on-monday)