---
title: "#Petrolpump|  കണ്ണൂർ ജില്ലയിൽ 30ന് പെട്രോൾ പമ്പുകൾ അടച്ചിടും"
english_title: "#Petrol pumps will be #closed on 30th in #Kannur #district"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/148209/petrol-pumps-will-be-closed-on-30th-in-kannur-district"
published_at: "2023-09-22T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d5ea659d22_Untitled-2_copy.jpg"
keywords: []
---

# #Petrolpump|  കണ്ണൂർ ജില്ലയിൽ 30ന് പെട്രോൾ പമ്പുകൾ അടച്ചിടും

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ ജില്ലയിൽ 30ന് പെട്രോൾ പമ്പുകൾ അടച്ചിടാൻ ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ്റെ തീരുമാനം. മാഹിയിൽനിന്ന് അനധികൃത പെട്രോൾ കടത്തികൊണ്ടുവന്ന് ജില്ലയിൽ വിതരണം ചെയ്യുന്നതിനെതിരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

## Article Content

**കണ്ണൂർ : **കണ്ണൂർ ജില്ലയിൽ 30ന് പെട്രോൾ പമ്പുകൾ അടച്ചിടാൻ ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ്റെ തീരുമാനം. മാഹിയിൽനിന്ന് അനധികൃത പെട്രോൾ കടത്തികൊണ്ടുവന്ന് ജില്ലയിൽ വിതരണം ചെയ്യുന്നതിനെതിരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/148209/petrol-pumps-will-be-closed-on-30th-in-kannur-district)