---
title: "#KCEC |  നിപ വ്യാപനം ; പാനൂരിൽ നടക്കേണ്ടിയിരുന്ന  കെ.സി.ഇ.സി  സംസ്ഥാന വനിതാ സംഗമം ഒക്ടോബറിലേക്ക് മാറ്റി"
english_title: "#Spread of #Nipah,The# KCEC state# women's meet, which was# supposed to be held in #Panoor, has been #postponed to# October"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/148189/spread-of-nipahthe-kcec-state-womens-meet-which-was-supposed-to-be-held-in-panur-has-been-postponed-to-october"
published_at: "2023-09-22T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d483825ced_Untitled-2_copy.jpg"
keywords: []
---

# #KCEC |  നിപ വ്യാപനം ; പാനൂരിൽ നടക്കേണ്ടിയിരുന്ന  കെ.സി.ഇ.സി  സംസ്ഥാന വനിതാ സംഗമം ഒക്ടോബറിലേക്ക് മാറ്റി

> **Lead Summary:** **പാനൂർ :** നിപ വ്യാപനം,പാനൂരിൽ നടക്കേണ്ടിയിരുന്ന കെ.സി.ഇ.സി സംസ്ഥാന വനിതാ സംഗമം ഒക്ടോബറിലേക്ക് മാറ്റി

## Article Content

**പാനൂർ :** നിപ വ്യാപനം,പാനൂരിൽ നടക്കേണ്ടിയിരുന്ന കെ.സി.ഇ.സി സംസ്ഥാന വനിതാ സംഗമം ഒക്ടോബറിലേക്ക് മാറ്റി

കേരളാ സ്റ്റേറ്റ് കോ.ഓപ്പറേറ്റീവ് എംപ്പോയീസ് സെന്റർ (കെ.സി ഇ.സി) പാനൂരിൽ നടത്താൻ തീരുമാനിച്ച സംസ്ഥാന വനിതാ സംഗമം നിപ വ്യാപനം കാരണം സപ്തമ്പർ 23,24 തീയ്യതി യിൽ നിന്ന് 2023 ഒക്ടോബർ 28, 29 തീയ്യതികളിലേക്ക് മാറ്റിവച്ചതായി സ്വാഗത സംഘം ചെയർമാൻ പി.കെ പ്രവീൺ അറിയിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/148189/spread-of-nipahthe-kcec-state-womens-meet-which-was-supposed-to-be-held-in-panur-has-been-postponed-to-october)