---
title: "#PoetryWriting |  പെരിങ്ങത്തൂർ എൻഎഎം ഹയർ സെക്കൻഡറി സ്കൂളിൽ കവിതാ രചനാ ശില്പശാല"
english_title: "#Poetry #Writing Workshop at #Peringathur NAM Higher #Secondary #School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/148181/poetry-writing-workshop-at-peringathur-nam-higher-secondary-school"
published_at: "2023-09-22T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d40035eeb8_Untitled-1_copy.jpg"
keywords: []
---

# #PoetryWriting |  പെരിങ്ങത്തൂർ എൻഎഎം ഹയർ സെക്കൻഡറി സ്കൂളിൽ കവിതാ രചനാ ശില്പശാല

> **Lead Summary:** **പെരിങ്ങത്തൂർ: ** പെരിങ്ങത്തൂർ എൻഎഎം ഹയർ സെക്കൻഡറി സ്കൂളിൽ കവിതാ രചനാ ശില്പശാല മലയാള വിഭാഗം വായനച്ചങ്ങാത്തത്തിൻ്റെ നേതൃത്വത്തിലാണ് കുട്ടികൾക്കായി കവിത രചന ശില്പശാല സംഘടിപ്പിച്ചു.

## Article Content

**പെരിങ്ങത്തൂർ: ** പെരിങ്ങത്തൂർ എൻഎഎം ഹയർ സെക്കൻഡറി സ്കൂളിൽ കവിതാ രചനാ ശില്പശാല മലയാള വിഭാഗം വായനച്ചങ്ങാത്തത്തിൻ്റെ നേതൃത്വത്തിലാണ് കുട്ടികൾക്കായി കവിത രചന ശില്പശാല സംഘടിപ്പിച്ചു.

സ്ക്കൂൾ ഓഡിറ്റോറിയത്തിൽ കവി ഡോ: സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. പ്രധാന ധ്യാപകൻ വികെ അബ്ദുൽ നാസർ അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി പികെ നൗഷാദ്, എസ്ആർജി കൺവീനർ റഫീഖ് കാരക്കണ്ടി, എംകെ മുഹമ്മദ് അഷ്റഫ്, കെപി അബ്ദുൽ റഹിമാൻ, ബി നജ്മ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/148181/poetry-writing-workshop-at-peringathur-nam-higher-secondary-school)