---
title: "#SreeNarayanaGurudev| ശ്രീനാരായണ ഗുരുദേവ സമാധിദിനത്തിൽ  പാനൂരിൽ "ഗുരു മാർഗ പ്രകാശ സഭ " നടത്തി"
english_title: ""Guru Marga Prakash Sabha" was conducted at Panur on Sree Narayana Gurudeva Samadhi Day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/148170/guru-marga-prakash-sabha-was-conducted-at-panur-on-sree-narayana-gurudeva-samadhi-day"
published_at: "2023-09-22T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d380e46a95_Untitled-6_copy.jpg"
keywords: []
---

# #SreeNarayanaGurudev| ശ്രീനാരായണ ഗുരുദേവ സമാധിദിനത്തിൽ  പാനൂരിൽ "ഗുരു മാർഗ പ്രകാശ സഭ " നടത്തി

> **Lead Summary:** > **പാനൂർ : **ശ്രീനാരായണ ഗുരുദേവ സമാധിദിനത്തിൽ പാനൂരിൽ "ഗുരു മാർഗ പ്രകാശ സഭ " നടത്തി പ്രശസ്ത സിനിമ സംവിധായകൻ സജീവ് കിളികുലം ഉദ്ഘാടനം ചെയ്തു.

## Article Content

> **പാനൂർ : **ശ്രീനാരായണ ഗുരുദേവ സമാധിദിനത്തിൽ പാനൂരിൽ "ഗുരു മാർഗ പ്രകാശ സഭ " നടത്തി പ്രശസ്ത സിനിമ സംവിധായകൻ സജീവ് കിളികുലം ഉദ്ഘാടനം ചെയ്തു.

ഇ.മനീഷ് അധ്യക്ഷനായി. എൻ രാഘവൻ പൊയിലൂർ, കൗൺസിലർ എം രത്നാകരൻ, എം പി രാജു, കെ നാണു മാസ്റ്റർ, കെ പി സഞ്ജീവൻ മാസ്റ്റർ, കെ എം അശോകൻ, സി.കെ അനീഷ്, ഇ.കെ സുഗതൻ, ടി.കെ ബിന്ദു, ഷിമി സജീവൻ, ജീവ തിലകൻ തുടങ്ങിയവർ സംസാരിച്ചു. ടി.കെ നാണു സ്വാഗതവും, സി കെ വത്സരാജൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/148170/guru-marga-prakash-sabha-was-conducted-at-panur-on-sree-narayana-gurudeva-samadhi-day)