---
title: "#mahi|  മാഹി പാലം : സി.പി.എം. പ്രതിഷേധ ശൃംഖല ഇന്ന്"
english_title: "#Mahi Bridge :# C.P.M.Protest network today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/147875/mahi-bridge-cpmprotest-network-today"
published_at: "2023-09-21T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650bc9cdd9f1b_download.jpg"
keywords: []
---

# #mahi|  മാഹി പാലം : സി.പി.എം. പ്രതിഷേധ ശൃംഖല ഇന്ന്

> **Lead Summary:** **മാഹി: ** മാഹി പാലത്തിൻ്റെ തകർച്ച കാരണം ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ അനാസ്ഥക്കെതിരെ ഇന്ന് വൈകീട്ട് അഞ്ചിന് മാഹി പാലം പരിസരത്ത് സി.പി.എമ്മിൻ്റെ പ്രതിഷേധ ശൃംഖല നടക്കും നിലവിലുള്ള പാലം ശാസത്രീയമായി അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുക, ഏറെ പഴക്കം ചെന്ന അപകടാവസ്ഥയിലുള്ള പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യും

## Article Content

**മാഹി: ** മാഹി പാലത്തിൻ്റെ തകർച്ച കാരണം ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ അനാസ്ഥക്കെതിരെ ഇന്ന് വൈകീട്ട് അഞ്ചിന് മാഹി പാലം പരിസരത്ത് സി.പി.എമ്മിൻ്റെ പ്രതിഷേധ ശൃംഖല നടക്കും നിലവിലുള്ള പാലം ശാസത്രീയമായി അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുക, ഏറെ പഴക്കം ചെന്ന അപകടാവസ്ഥയിലുള്ള പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/147875/mahi-bridge-cpmprotest-network-today)