---
title: "#Quran  |  പുത്തൂർ മർകസ് സാവിയത്തുൽ ഖുർആൻ ശിലാസ്ഥാപനം നടന്നു ; നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു."
english_title: "#Puttur #Markus Saviyatul Quran #stone laying was held;Many #dignitaries attended the #inauguration# ceremony."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/147747/puttur-markus-saviyatul-quran-stone-laying-was-heldmany-dignitaries-attended-the-inauguration-ceremony"
published_at: "2023-09-20T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650ac5fee106c_Untitled-2_copy.jpg"
keywords: []
---

# #Quran  |  പുത്തൂർ മർകസ് സാവിയത്തുൽ ഖുർആൻ ശിലാസ്ഥാപനം നടന്നു ; നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

> **Lead Summary:** **പാനൂർ : ** പുത്തൂർ മർകസ് സാവിയത്തുൽ ഖുർആൻ ശിലാസ്ഥാപനം നടന്നു . നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. സയിദ് മുഹമ്മദ് തുറാബ് തങ്ങൾ ശിലാസ്ഥാപനം നിർവഹിച്ചു.

## Article Content

**പാനൂർ : ** പുത്തൂർ മർകസ് സാവിയത്തുൽ ഖുർആൻ ശിലാസ്ഥാപനം നടന്നു . നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. സയിദ് മുഹമ്മദ് തുറാബ് തങ്ങൾ ശിലാസ്ഥാപനം നിർവഹിച്ചു.

സയ്യിദ് ഹുസൈൻ തങ്ങൾ അധ്യക്ഷനായി. അഷ്റഫ് സഖാഫി കടവത്തൂർ സ്വാഗതവും, ഇസ്മയിൽ മാസ്റ്റർ നന്ദിയും പറഞ്ഞു. കല്ലറക്കൽ തങ്ങൾ, സയ്യിദ് ഇബ്രാഹിം മഷ്ഹൂർ തങ്ങൾ വളപട്ടണം എന്നിവർ പ്രാർത്ഥന നിർവഹിച്ചു.

സയ്യിദ് അബൂബക്കർ ചെറിയ കോയ തങ്ങൾ, സയിദ് ഹമീദ് ആറ്റക്കോയ തങ്ങൾ, സയിദ് സഅദ് തങ്ങൾ, സയിദ് ഹുസൈൻ തങ്ങൾ, സയിദ് ഹാഷിം തങ്ങൾ, സയിദ് ജാബിർ തങ്ങൾ എന്നിവരടക്കം ഒട്ടേറെ പ്രമുഖർ പ്രൗഡ ഗംഭിരമായ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/147747/puttur-markus-saviyatul-quran-stone-laying-was-heldmany-dignitaries-attended-the-inauguration-ceremony)