---
title: "അടിച്ചു മോനെ...!; ഓണം ബമ്പർ കോഴിക്കോട്,  ടിക്കറ്റ് നമ്പർ TE 230 662"
english_title: "Onam Bumper Kozhikode;Ticket No. T E 230 662"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/147729/onam-bumper-kozhikodeticket-no-t-e-230-662"
published_at: "2023-09-20T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650ab77bd99a7_Untitled-9_copy.jpg"
keywords: []
---

# അടിച്ചു മോനെ...!; ഓണം ബമ്പർ കോഴിക്കോട്,  ടിക്കറ്റ് നമ്പർ TE 230 662

> **Lead Summary:** **കോഴിക്കോട്:** കോഴിക്കോട് പാളയത്തെ ബാവ ഏജൻസി വിറ്റ ടിക്കറ്റിനാണ് 25കോടി . ഈ സീരിസുൾപ്പടെയുള്ള ടിക്കറ്റുകൾ പാലക്കാട്ടെ സബ്ബ് ഏജൻസിക്ക് കൈമാറുകയായിരുന്നു.

## Article Content

**കോഴിക്കോട്:** കോഴിക്കോട് പാളയത്തെ ബാവ ഏജൻസി വിറ്റ ടിക്കറ്റിനാണ് 25കോടി . ഈ സീരിസുൾപ്പടെയുള്ള ടിക്കറ്റുകൾ പാലക്കാട്ടെ സബ്ബ് ഏജൻസിക്ക് കൈമാറുകയായിരുന്നു.

പാലക്കാട് സ്വദേശിയാവാം സമ്മാനാർഹനായതെന്നും കരുതുന്നുണ്ട്. ഭാഗ്യവാനെ വരും മണിക്കൂറിൽ അറിയാനാവുമെന്നാണ് പ്രതീക്ഷ. 74 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റ തെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/147729/onam-bumper-kozhikodeticket-no-t-e-230-662)