---
title: "#GreatBombayCircus|  ഗ്രേറ്റ് ബോംബെ സർക്കസ് മാനേജിംഗ് പാർട്ണർ തലശേരിയിലെ  കെ.എം ദിലീപ്  നാഥ് അന്തരിച്ചു "
english_title: "KM Dilip Nath of Thalassery, Managing Partner of Great Bombay Circus passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/147719/km-dilip-nath-of-thalassery-managing-partner-of-great-bombay-circus-passed-away"
published_at: "2023-09-20T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650aad1103f39_Untitled-8_copy.jpg"
keywords: []
---

# #GreatBombayCircus|  ഗ്രേറ്റ് ബോംബെ സർക്കസ് മാനേജിംഗ് പാർട്ണർ തലശേരിയിലെ  കെ.എം ദിലീപ്  നാഥ് അന്തരിച്ചു 

> **Lead Summary:** **തലശേരി;** ഗ്രേറ്റ് ബോംബെ സർക്കസ് മാനേജിംഗ് പാർട്ണർ തലശേരിയിലെ കെ.എം ദിലീപ് നാഥ് അന്തരിച്ചു 63 വയസായിരുന്നു. കെ.എം ബാലഗോപാലിൻ്റെയും, നാണി ബാലഗോപാലിൻ്റെയും മകനാണ്.

## Article Content

**തലശേരി;** ഗ്രേറ്റ് ബോംബെ സർക്കസ് മാനേജിംഗ് പാർട്ണർ തലശേരിയിലെ കെ.എം ദിലീപ് നാഥ് അന്തരിച്ചു 63 വയസായിരുന്നു. കെ.എം ബാലഗോപാലിൻ്റെയും, നാണി ബാലഗോപാലിൻ്റെയും മകനാണ്.

സംസ്കാരം നാളെ രാവിലെ 10 മണിക്ക് തലശേരി കണ്ടിക്കൽ ശ്മാശനത്തിൽ നടക്കും. അഡ്വ. കെ.എം പ്രദീപ് നാഥ്, കെ.എം. സഞ്ജീവ് ( ഗ്രേറ്റ് ബോംബെ സർക്കസ് മാനേജിംഗ് പാർട്ണർ ), സുചിത്രാ മോഹൻ, സുനിതാ സുധീർ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/147719/km-dilip-nath-of-thalassery-managing-partner-of-great-bombay-circus-passed-away)