---
title: "#Payyambalam | പയ്യാമ്പലത്ത് കടലിൽ കുളിക്കുന്നതിനിടെ 3പേർ തിരയിൽ പെട്ടു"
english_title: "While #bathing in the #sea at #Payyambalam, 3 people got# caught in the tide"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/147659/while-bathing-in-the-sea-at-payyambalam-3-people-got-caught-in-the-tide"
published_at: "2023-09-20T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650a781dce9af_Untitled-1_copy.jpg"
keywords: []
---

# #Payyambalam | പയ്യാമ്പലത്ത് കടലിൽ കുളിക്കുന്നതിനിടെ 3പേർ തിരയിൽ പെട്ടു

> **Lead Summary:** **കണ്ണൂർ :** പയ്യാമ്പലത്ത് കടലിൽ കുളിക്കുന്നതിനിടെ 3പേർ തിരയിൽ പെട്ടു.കൊൽക്കത്ത സ്വദേശികളാണ് തിരയിൽ പെട്ടത്. ചക്യാത്ത്പുർ സ്വദേശി പ്രഭിർ സാവുവിന് പരിക്കേറ്റു.

## Article Content

**കണ്ണൂർ :** പയ്യാമ്പലത്ത് കടലിൽ കുളിക്കുന്നതിനിടെ 3പേർ തിരയിൽ പെട്ടു.കൊൽക്കത്ത സ്വദേശികളാണ് തിരയിൽ പെട്ടത്. ചക്യാത്ത്പുർ സ്വദേശി പ്രഭിർ സാവുവിന് പരിക്കേറ്റു.

ലൈഫ് ഗാർഡ് മാരായ ബിജേഷ് ജോസഫും ടി. സനോജും തക്കസമയത്ത് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് 3 പേരും രക്ഷപ്പെട്ടത് ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/147659/while-bathing-in-the-sea-at-payyambalam-3-people-got-caught-in-the-tide)