---
title: "#cannabisplan  | വീട്ടുപറമ്പിൽ നിന്ന് കഞ്ചാവ് ചെടി പിടികൂടി"
english_title: "A #cannabis plant was #seized from the# yard"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/147517/a-cannabis-plant-was-seized-from-the-yard"
published_at: "2023-09-19T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6509644d3df90_Untitled-4_copy.jpg"
keywords: []
---

# #cannabisplan  | വീട്ടുപറമ്പിൽ നിന്ന് കഞ്ചാവ് ചെടി പിടികൂടി

> **Lead Summary:** **കോഴിക്കോട് : ** എടച്ചേരി വീട്ടുപറമ്പിൽ തഴച്ചു വളർന്ന കഞ്ചാവ് ചെടി പോലീസ് കസ്റ്റഡിയിലെടുത്തു. ഏറാമല പഞ്ചായത്തിലെ കുന്നുമ്മക്കരയിലെ വീട്ടുപറമ്പിൽ നിന്നാണ് കഞ്ചാവ് ചെടി എടച്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്.

## Article Content

**കോഴിക്കോട് : ** എടച്ചേരി വീട്ടുപറമ്പിൽ തഴച്ചു വളർന്ന കഞ്ചാവ് ചെടി പോലീസ് കസ്റ്റഡിയിലെടുത്തു. ഏറാമല പഞ്ചായത്തിലെ കുന്നുമ്മക്കരയിലെ വീട്ടുപറമ്പിൽ നിന്നാണ് കഞ്ചാവ് ചെടി എടച്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്.

എളമ്പങ്കോട് പഴകുളങ്ങര മഹമൂദിന്റെ വീട്ടുപറമ്പിലായിരുന്നു ചെടി വളർ ന്നത്. നാലടിയിലധികം വളർച്ചയുണ്ട്. എടച്ചേരി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു. ചെടികസ്റ്റഡിയിലെടുത്ത എടച്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/147517/a-cannabis-plant-was-seized-from-the-yard)