---
title: "#Operation Fuscos   |  ഓപ്പറേഷൻ ഫോസ്കോസ് ;  കണ്ണൂർ ജില്ലയിൽ  44 സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്"
english_title: "#Operation #Fuscos#Order to close 44# institutions in #Kannur #district"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/147504/operation-fuscosorder-to-close-44-institutions-in-kannur-district"
published_at: "2023-09-19T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650956fbf1a2a_Untitled-1_copy.jpg"
keywords: []
---

# #Operation Fuscos   |  ഓപ്പറേഷൻ ഫോസ്കോസ് ;  കണ്ണൂർ ജില്ലയിൽ  44 സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്

> **Lead Summary:** **കണ്ണൂർ: **ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിൽ നടത്തിയ ‘ഓപ്പറേഷൻ ഫോസ്കോസ്’ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ ലൈസൻസോ റജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്ന 44 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവ്.

## Article Content

**കണ്ണൂർ: **ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിൽ നടത്തിയ ‘ഓപ്പറേഷൻ ഫോസ്കോസ്’ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ ലൈസൻസോ റജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്ന 44 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവ്.

റജിസ്ട്രേഷനുള്ള 26 സ്ഥാപനങ്ങളോടു ലൈസൻസ് എടുക്കാൻ നിർദേശിച്ചു. 8 സ്ക്വാഡുകളായി ജില്ലയിൽ 344 പരിശോധനകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ന‍ടത്തിയതെന്ന് അസി. കമ്മിഷണർ കെ.പി.മുസ്തഫ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/147504/operation-fuscosorder-to-close-44-institutions-in-kannur-district)