കൂത്തുപറമ്പ്:(www.panoornews.in) കൂത്തുപറമ്പ് പാറാലിൽ മൂന്ന് കാറുകൾ അപകടത്തിൽ പെട്ടു . കൂത്ത്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാർ പാറാൽ സ്കൂളിന് മുന്നിൽ വച്ച് വളക്കുമ്പോൾ പിന്നിൽ നിന്ന് വന്ന മൂന്ന് കാറുകൾ ഒന്നിന് പിറകിൽ മറ്റൊന്നായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
#accident in# Koothparamba #Paraal;3 cars #collided.
