---
title: "കരിയാട്ടെ പി.ഇ കുഞ്ഞിരാമൻ നമ്പ്യാരുടെ 29 ആം ചരമദിനം ആചരിച്ചു."
english_title: "Kariatte celebrated the 29th death anniversary of PE Kunhiraman Nambiar."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/147082/kariatte-celebrated-the-29th-death-anniversary-of-pe-kunhiraman-nambiar"
published_at: "2023-09-17T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6507078d1f828_Untitled-1_copy.jpg"
keywords: []
---

# കരിയാട്ടെ പി.ഇ കുഞ്ഞിരാമൻ നമ്പ്യാരുടെ 29 ആം ചരമദിനം ആചരിച്ചു.

> **Lead Summary:** ക**രിയാട്: ** കരിയാട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും, കോൺഗ്രസ്സ് നേതാവുമായ പി.ഇ കുഞ്ഞിരാമൻ നമ്പ്യാരുടെ 29 ചരമ വാർഷിക ദിനത്തിൽ കരിയാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുസ്മരണ സമ്മേളവും പുഷ്പാച്ചനയും നടത്തി .

## Article Content

ക**രിയാട്: ** കരിയാട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും, കോൺഗ്രസ്സ് നേതാവുമായ പി.ഇ കുഞ്ഞിരാമൻ നമ്പ്യാരുടെ 29 ചരമ വാർഷിക ദിനത്തിൽ കരിയാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുസ്മരണ സമ്മേളവും പുഷ്പാച്ചനയും നടത്തി .

യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് സി.കെ രവിശങ്കർ അധ്യക്ഷത വഹിച്ചു സി.വി രാജൻ പെരിങ്ങാടി അനുസ്മരണ ഭാഷണം നടത്തി എ.എം രാജേഷ് , ടി.എം ബാബുരാജ് , വി.പി രാജൻ, ടി.എച്ച് നാരായണൻ , പി.രാഘവൻ , കെ ബ്രിജേഷ് കുമാർ കെ.പി ബജിത്ത് . സുപ്രിയ കാട്ടിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/147082/kariatte-celebrated-the-29th-death-anniversary-of-pe-kunhiraman-nambiar)