---
title: "#pscexam| പിഎസ്‍സി പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും"
english_title: "The #PSC exam has been #postponed and the revised date will be #announced later"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/146823/the-psc-exam-has-been-postponed-and-the-revised-date-will-be-announced-later"
published_at: "2023-09-16T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65058b9db76dc_Untitled-2_copy.jpg"
keywords: []
---

# #pscexam| പിഎസ്‍സി പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

> **Lead Summary:** **തിരുവനന്തപുരം: **കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ സെപ്റ്റംബര്‍ 18 തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചതായി അറിയിപ്പ്. തിങ്കളാഴ്ച രാവിലെ 7:15 മുതല്‍ 9.15 വരെയായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും പിഎസ് സി അറിയിച്ചു

## Article Content

**തിരുവനന്തപുരം: **കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ സെപ്റ്റംബര്‍ 18 തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചതായി അറിയിപ്പ്. തിങ്കളാഴ്ച രാവിലെ 7:15 മുതല്‍ 9.15 വരെയായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും പിഎസ് സി അറിയിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/146823/the-psc-exam-has-been-postponed-and-the-revised-date-will-be-announced-later)