---
title: "# violence |  കോൺഗ്രസ് നേതാവിൻ്റെ സ്കൂട്ടറിനെതിരായ വീണ്ടും അക്രമം ; ഞങ്ങളും തുടങ്ങണമോയെന്ന് തളിപ്പറമ്പ്  ഡിവൈഎസ്പിയോട് കെ.പി.സി.സി പ്രസിഡണ്ട്  കെ.സുധാകരൻ"
english_title: "Again# violence against #Congress #leader's scooter#KPCC President #K.Sudhakaran asked Thaliparam #DySP whether we should also#start."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/146639/again-violence-against-congress-leaders-scooterkpcc-president-ksudhakaran-asked-thaliparam-dysp-whether-we-should-alsostart"
published_at: "2023-09-15T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650485c4a9a8a_Untitled-2_copy.jpg"
keywords: []
---

# # violence |  കോൺഗ്രസ് നേതാവിൻ്റെ സ്കൂട്ടറിനെതിരായ വീണ്ടും അക്രമം ; ഞങ്ങളും തുടങ്ങണമോയെന്ന് തളിപ്പറമ്പ്  ഡിവൈഎസ്പിയോട് കെ.പി.സി.സി പ്രസിഡണ്ട്  കെ.സുധാകരൻ

> **Lead Summary:** **കണ്ണൂർ :** കോൺഗ്രസ് നേതാവിന്റെ സ്കൂട്ടറിന് നേരെ വീണ്ടും അക്രമമുണ്ടായതോടെ ഡിവൈ.എസ്.പിയെ ഫോണിൽ വിളിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ ക്ഷുഭിതനായി.

## Article Content

**കണ്ണൂർ :** കോൺഗ്രസ് നേതാവിന്റെ സ്കൂട്ടറിന് നേരെ വീണ്ടും അക്രമമുണ്ടായതോടെ ഡിവൈ.എസ്.പിയെ ഫോണിൽ വിളിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ ക്ഷുഭിതനായി.

ഞങ്ങളും തുടങ്ങണമോ യെന്ന് അദേഹം ചോദിച്ചു. തളിപ്പറമ്പിൽ സംഘർഷം ഒഴിവാക്കണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് തീരുമാനിച്ചതാണ്. എന്നിട്ടും കോൺഗ്രസുകാർക്കെതിരെ നിരന്തരം അക്രമം നടക്കുന്നു.

നിങ്ങൾക്ക് കഴിയില്ലെങ്കിൽ അതേ മാർഗം തന്നെ ഞങ്ങളും സ്വീകരിക്കട്ടേയെന്ന് സുധാകരൻ ചോദിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/146639/again-violence-against-congress-leaders-scooterkpcc-president-ksudhakaran-asked-thaliparam-dysp-whether-we-should-alsostart)