---
title: "#Vadakara | വടകരയിൽ അധ്യാപിക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ"
english_title: "#Hanging to #death at the# teacher's #house in #Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/146567/hanging-to-death-at-the-teachers-house-in-vadakara"
published_at: "2023-09-15T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65043a97395cf_download_(8).jpg"
keywords: []
---

# #Vadakara | വടകരയിൽ അധ്യാപിക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **വടകര: **വടകര ചെക്കോട്ടി ബസാറിൽ അധ്യാപിക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ . അശോകം വീട്ടിൽ അമയ വി ആണ് മരിച്ചത്. മുക്കാളി സി.എസ്ഐ, ക്രിസ്റ്റ്യൻ മുളളർ വുമൺസ് കോളജ് അധ്യാപികയാണ്.

## Article Content

**വടകര: **വടകര ചെക്കോട്ടി ബസാറിൽ അധ്യാപിക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ . അശോകം വീട്ടിൽ അമയ വി ആണ് മരിച്ചത്. മുക്കാളി സി.എസ്ഐ, ക്രിസ്റ്റ്യൻ മുളളർ വുമൺസ് കോളജ് അധ്യാപികയാണ്.

ഇന്ന് പകലാണ് സംഭവം. അവിവാഹിതയാണ്. സംസ്കാരം നാളെ ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ചെക്കോട്ടി ബസാർ അശോകം വീട്ടുവളപ്പിൽ . അച്ചൻ : വേണു ( പാങ്ങാട്ട് താഴക്കുനി നാരായണ നഗരം) അമ്മ: ബിന്ദു ( ശ്രീ നാരായണ കോളജ്, കീഴൽ ) സഹോദരങ്ങൾ: അനുസ്മയ ( വിദ്യാർത്ഥിനി,സെൻറർ യൂണിവേഴ്സിറ്റി, പഞ്ചാബ്) .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/146567/hanging-to-death-at-the-teachers-house-in-vadakara)