---
title: "#Kovallur |  കൊളവല്ലൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി  സ്കൂളിൽ  ഫുട്ബോൾ ടീമിനുള്ള  ജഴ്സി പ്രകാശനം ചെയ്തു."
english_title: "#PR Memorial Higher #Secondary School, #Kovallur #released the #football team jersey."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/146471/pr-memorial-higher-secondary-school-kovallur-released-the-football-team-jersey"
published_at: "2023-09-15T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6503f1e991991_Untitled-7_copy.jpg"
keywords: []
---

# #Kovallur |  കൊളവല്ലൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി  സ്കൂളിൽ  ഫുട്ബോൾ ടീമിനുള്ള  ജഴ്സി പ്രകാശനം ചെയ്തു.

> **Lead Summary:** **പാറാട് : **പി.ആർ എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ ഫുട്ബോൾ ടീം ജഴ്സി പ്രകാശനം സ്കൂളിൽ നടത്തി. പ്രിൻസിപ്പൽ എം ശ്രീജ ടീമംഗങ്ങൾക്ക് ജഴ്സി നൽകി പ്രകാശനം നിർവഹിച്ചു.

## Article Content

**പാറാട് : **പി.ആർ എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ ഫുട്ബോൾ ടീം ജഴ്സി പ്രകാശനം സ്കൂളിൽ നടത്തി. പ്രിൻസിപ്പൽ എം ശ്രീജ ടീമംഗങ്ങൾക്ക് ജഴ്സി നൽകി പ്രകാശനം നിർവഹിച്ചു.

ശ്രീശൻ എസ് , ആശിഷ് കെ , വത്സരാജ് മണലാട്ട് , നകുൽ ബാബു എന്നിവരും ഫുട്ബോൾ ടീം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. 2004-06 സയൻസ് ബി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ അലുമ്നി അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റാണ് സ്കൂൾ ഫുട്ബോൾ ടീമംഗങ്ങൾക്കുള്ള ജഴ്സികൾ സ്പോൺസർ ചെയ്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/146471/pr-memorial-higher-secondary-school-kovallur-released-the-football-team-jersey)