---
title: "#nipha  | കോഴിക്കോട് ഒരാൾക്ക് കൂടി നിപ ; ആരോഗ്യപ്രവർത്തകന് രോഗം സ്ഥിരീകരിച്ചു "
english_title: "#Kozhikode one more# Nipha.The #health #worker# confirmed the #disease"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/146131/kozhikode-one-more-niphathe-health-worker-confirmed-the-disease"
published_at: "2023-09-13T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501e78968f88_Untitled-2_copy.jpg"
keywords: []
---

# #nipha  | കോഴിക്കോട് ഒരാൾക്ക് കൂടി നിപ ; ആരോഗ്യപ്രവർത്തകന് രോഗം സ്ഥിരീകരിച്ചു 

> **Lead Summary:** **കോഴിക്കോട്:** കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്.

## Article Content

**കോഴിക്കോട്:** കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയിലെ ആക്റ്റീവ് കേസുകൾ 3 ആയി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/146131/kozhikode-one-more-niphathe-health-worker-confirmed-the-disease)