---
title: "#nipha| നിപ ജാ​ഗ്രത ;  കണ്ടെയിൻമെന്റ് മേഖലയിലെ കോളേജുകളിൽ പരീക്ഷ മാറ്റിവെച്ചതായി കാലിക്കറ്റ് സർവ്വകലാശാല "
english_title: "#Nipha #Vigilance#University of #Calicut #postpones #exams in #containment #zone# colleges"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/146105/nipha-vigilanceuniversity-of-calicut-postpones-exams-in-containment-zone-colleges"
published_at: "2023-09-13T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501cc4eee875_Untitled-1_copy.jpg"
keywords: []
---

# #nipha| നിപ ജാ​ഗ്രത ;  കണ്ടെയിൻമെന്റ് മേഖലയിലെ കോളേജുകളിൽ പരീക്ഷ മാറ്റിവെച്ചതായി കാലിക്കറ്റ് സർവ്വകലാശാല 

> **Lead Summary:** **കോഴിക്കോട് : **കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ നിപ രോഗബാധ കാരണം കണ്ടെയിൻമെൻ്റ് മേഖലയിൽ ഉൾപ്പെട്ട കോളേജുകളിലെ സർവകലാശാലാ പരീക്ഷകൾ മാറ്റിവെച്ചു.

## Article Content

**കോഴിക്കോട് : **കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ നിപ രോഗബാധ കാരണം കണ്ടെയിൻമെൻ്റ് മേഖലയിൽ ഉൾപ്പെട്ട കോളേജുകളിലെ സർവകലാശാലാ പരീക്ഷകൾ മാറ്റിവെച്ചു.

കണ്ടെയിൻമെൻ്റ് മേഖലയിലെ താമസക്കാരായ വിദ്യാർഥികൾ ആരോഗ്യ വകുപ്പ് നൽകുന്ന രേഖകൾ ഹാജരാക്കുന്ന പക്ഷം പ്രത്യേക പരീക്ഷ നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/146105/nipha-vigilanceuniversity-of-calicut-postpones-exams-in-containment-zone-colleges)