---
title: "#missing|  സാ​ഹി​ത്യ​കാ​രൻ എം.മുകുന്ദന്‍റെ സഹോ​ദര​നെ കാണാനി​ല്ലെ​ന്ന് പരാ​തി ; അന്വേഷണമാരംഭിച്ച് ന്യൂമാഹി പൊലീസ്"
english_title: "#Complaint that #writer M. #Mukundan's #brother is #missing#New #Mahi #Police has #started an #investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/145853/complaint-that-writer-m-mukundans-brother-is-missingnew-mahi-police-has-started-an-investigation"
published_at: "2023-09-12T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650094381e5eb_Untitled-3_copy.jpg"
keywords: []
---

# #missing|  സാ​ഹി​ത്യ​കാ​രൻ എം.മുകുന്ദന്‍റെ സഹോ​ദര​നെ കാണാനി​ല്ലെ​ന്ന് പരാ​തി ; അന്വേഷണമാരംഭിച്ച് ന്യൂമാഹി പൊലീസ്

> **Lead Summary:** **ന്യൂ ​മാ​ഹി: ** ന്യൂ ​മാ​ഹി പെ​രി​ങ്ങാ​ടി വേ​ലാ​യു​ധ​ൻ​മൊ​ട്ട 'സൂ​ര്യ'​യില്‍ എം. ​ശ്രീ​ജ​യ​നെ ആ​ണ് കാ​ണാതാ​യി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ല്‍ ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നും ഇല്ലെ​ന്നാ​ണ് കുടും​ബം പോലീസി​ൽ പരാതി നൽകിയിരി​ക്കു​ന്ന​ത്.

## Article Content

**ന്യൂ ​മാ​ഹി: ** ന്യൂ ​മാ​ഹി പെ​രി​ങ്ങാ​ടി വേ​ലാ​യു​ധ​ൻ​മൊ​ട്ട 'സൂ​ര്യ'​യില്‍ എം. ​ശ്രീ​ജ​യ​നെ ആ​ണ് കാ​ണാതാ​യി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ല്‍ ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നും ഇല്ലെ​ന്നാ​ണ് കുടും​ബം പോലീസി​ൽ പരാതി നൽകിയിരി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച പതിവ് സാ​യാ​ഹ്ന ന​ട​ത്ത​ത്തി​നാ​യി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ ശ്രീ​ജ​യ​ൻ പെ​രി​ങ്ങാ​ടി പോസ്റ്റ് ഓ​ഫീ​സ് ക​വ​ല​യി​ല്‍ വരെ എ​ത്തി​യി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​വി​ടെ​യു​ള്ള മൊ​ബൈ​ൽ ടവ​ർ പ​രി​ധി​യി​ൽ വ​ച്ച് ഫോ​ൺ സ്വിച്ച് ഓ​ഫാകു​ക​യാ​യി​രു​ന്നു. പിന്നീ​ട് എ​ങ്ങോ​ട്ടേ​യ്ക്ക് പോ​യി എ​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ർ​ക്കും വി​വ​ര​മി​ല്ല. പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/145853/complaint-that-writer-m-mukundans-brother-is-missingnew-mahi-police-has-started-an-investigation)