---
title: "#panoor|  പാനൂരിൽ വ്യാഴാഴ്ച  സി പി എമ്മിൻ്റെ  ജനകീയ പ്രക്ഷോഭം ; വിളംബര ജാഥ നടത്തി"
english_title: "#CPM's mass #protest in# Panoor on #Thursday;A #proclamation# march was held"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/145834/cpms-mass-protest-in-panoor-on-thursdaya-proclamation-march-was-held"
published_at: "2023-09-12T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6500820819f50_Untitled-1_copy.jpg"
keywords: []
---

# #panoor|  പാനൂരിൽ വ്യാഴാഴ്ച  സി പി എമ്മിൻ്റെ  ജനകീയ പ്രക്ഷോഭം ; വിളംബര ജാഥ നടത്തി

> **Lead Summary:** പാ**നൂർ : **പാനൂരിൽ വ്യാഴാഴ്ച സി പി എമ്മിൻ്റെ ജനകീയ പ്രക്ഷോഭം ; വിളംബര ജാഥ നടത്തി കേന്ദ്ര സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ സി പി എമ്മിൻ്റെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം നടത്തും.

## Article Content

പാ**നൂർ : **പാനൂരിൽ വ്യാഴാഴ്ച സി പി എമ്മിൻ്റെ ജനകീയ പ്രക്ഷോഭം ; വിളംബര ജാഥ നടത്തി കേന്ദ്ര സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ സി പി എമ്മിൻ്റെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം നടത്തും.

സംപ്തംമ്പർ 14 ന് 4 മണിക്ക് CPM ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉത്ഘാടനം ചെയ്യും. പൂക്കോത്ത് വിളംബര പന്തം കൊളുത്തി പ്രകടനം നടത്തി. പ്രകടനത്തിന് എൻ.അനൂപ്, ഇ.ടി.കെ ബാബു, അഷറഫ് പൂക്കോം, അനീഷ് സി.പി ,ലെനീഷ് പൂക്കോം എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/145834/cpms-mass-protest-in-panoor-on-thursdaya-proclamation-march-was-held)