---
title: "#passedaway|  സിനിമാ താരം  മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു "
english_title: "#Film star #Mammootty's #sister #Amina #passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/145598/film-star-mammoottys-sister-amina-passed-away"
published_at: "2023-09-12T07:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ffcaec9d612_Untitled-1_copy.jpg"
keywords: []
---

# #passedaway|  സിനിമാ താരം  മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു 

> **Lead Summary:** **** നടന്‍ മമ്മൂട്ടിയുടെ സഹോദരി ആമിന (നസീമ) അന്തരിച്ചു. 70 വയസ് ആയിരുന്നു. കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ പി എം സലീമിൻ്റെ ഭാര്യയാണ്. കുറച്ച് നാളുകളായി ചികിത്സയില്‍ ആയിരുന്നു.

## Article Content

**** നടന്‍ മമ്മൂട്ടിയുടെ സഹോദരി ആമിന (നസീമ) അന്തരിച്ചു. 70 വയസ് ആയിരുന്നു. കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ പി എം സലീമിൻ്റെ ഭാര്യയാണ്. കുറച്ച് നാളുകളായി ചികിത്സയില്‍ ആയിരുന്നു.

മമ്മൂട്ടിയെ കൂടാതെ ഇബ്രാഹിംകുട്ടി, സക്കറിയ, സൌദ, ഷഫീന എന്നിവരാണ് സഹോദരങ്ങള്‍. മക്കള്‍: ജൂലി, ജൂബി, ജിതിന്‍. ഖബറടക്കം ഇന്ന്  രാവിലെ 10 ന് ചെമ്പ് ജുമാ മസ്‍ജിദ് ഖബര്‍സ്ഥാനില്‍.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/145598/film-star-mammoottys-sister-amina-passed-away)