---
title: "#alcohol | മദ്യലഹരിയിൽ യുവാവ് മാതാവിനെ മർദ്ദിച്ചു"
english_title: "The# young man #beat up his #mother while under the# influence of #alcohol"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/145457/the-young-man-beat-up-his-mother-while-under-the-influence-of-alcohol"
published_at: "2023-09-11T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fed4cb30f2c_download_(4).jpg"
keywords: []
---

# #alcohol | മദ്യലഹരിയിൽ യുവാവ് മാതാവിനെ മർദ്ദിച്ചു

> **Lead Summary:** **മട്ടന്നൂർ: **മദ്യലഹരിയിൽ യുവാവ് മാതാവിനെ മർദ്ദിക്കുകയും സഹോദരന്റെ കാർ കേടുവരുത്തുകയും ചെയ്തു. പുലർച്ചെ ഒരു മണിയോടെ മട്ടന്നൂർ എടപഴശിയിലാണ് സംഭവം. എടപഴശിയിലെ സാജിർ ആണ് അക്രമം നടത്തിയത്.

## Article Content

**മട്ടന്നൂർ: **മദ്യലഹരിയിൽ യുവാവ് മാതാവിനെ മർദ്ദിക്കുകയും സഹോദരന്റെ കാർ കേടുവരുത്തുകയും ചെയ്തു. പുലർച്ചെ ഒരു മണിയോടെ മട്ടന്നൂർ എടപഴശിയിലാണ് സംഭവം. എടപഴശിയിലെ സാജിർ ആണ് അക്രമം നടത്തിയത്.

മദ്യലഹരിയിൽ കുടുംബ വഴക്കിനിടെ മാതാവിനെ മർദ്ദി ച്ച് പരിക്കേൽപ്പിച്ച യുവാവ് വീട്ടുമുറ്റത്ത് നിർത്തിയിട്ട സഹോദരൻ സാദിഖിന്റെ ഉടമസ്ഥതയിലുള്ള കാറിന് കേടുപാട് വരുത്തുകയും ചെയ്തു. മർദ്ദനമേറ്റ പരിക്കുകളോടെ മാതാവിനെ മട്ടന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/145457/the-young-man-beat-up-his-mother-while-under-the-influence-of-alcohol)