---
title: "#SpotAdmission |  കൂത്ത്പറമ്പ് നിർമ്മലഗിരി കോളേജിൽ സ്പോട്  അഡ്മിഷൻ"
english_title: "#SpotAdmission in# Koothparamba #Nirmalagiri #College"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/145449/spotadmission-in-koothparamba-nirmalagiri-college"
published_at: "2023-09-11T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fecf65ce368_Untitled-12_copy.jpg"
keywords: []
---

# #SpotAdmission |  കൂത്ത്പറമ്പ് നിർമ്മലഗിരി കോളേജിൽ സ്പോട്  അഡ്മിഷൻ

> **Lead Summary:** **കൂത്ത്പറമ്പ്: **കൂത്ത്പറമ്പ് നിർമലഗിരി കോളേജ് കംപ്യൂട്ടർ പരിശീലന കേന്ദ്രം 2023-24 അധ്യയന വർഷത്തിലേക്കുള്ള അഡ്വാൻസ്ഡ് ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് എഞ്ചിനീയറിംഗ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സോഫ്‌വെയർ എഞ്ചിനീയറിംഗ്, പിജിഡിസിഎ എന്നീ കോഴ്സുകളിലേക്കുള്ള ഒഴിവുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. അവസാന തീയതി 13-09-2023. കൂടുതൽ വിവരങ്ങൾക്ക്: 04902364447, 9446737651

## Article Content

**കൂത്ത്പറമ്പ്: **കൂത്ത്പറമ്പ് നിർമലഗിരി കോളേജ് കംപ്യൂട്ടർ പരിശീലന കേന്ദ്രം 2023-24 അധ്യയന വർഷത്തിലേക്കുള്ള അഡ്വാൻസ്ഡ് ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് എഞ്ചിനീയറിംഗ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സോഫ്‌വെയർ എഞ്ചിനീയറിംഗ്, പിജിഡിസിഎ എന്നീ കോഴ്സുകളിലേക്കുള്ള ഒഴിവുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. അവസാന തീയതി 13-09-2023. കൂടുതൽ വിവരങ്ങൾക്ക്: 04902364447, 9446737651

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/145449/spotadmission-in-koothparamba-nirmalagiri-college)