---
title: "#Vacancy  |  കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ സീറ്റൊഴിവ്"
english_title: "#Seat Vacancy in #Kallikandi #NAM College"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/144987/seat-vacancy-in-kallikandi-nam-college"
published_at: "2023-09-09T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc2aaeac92b_Untitled-3_copy.jpg"
keywords: []
---

# #Vacancy  |  കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ സീറ്റൊഴിവ്

> **Lead Summary:** **കല്ലിക്കണ്ടി: ** കല്ലിക്കണ്ടി എൻ എ എം കോളേജിൽ എം.കോം പ്രോഗ്രാമിന് പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

## Article Content

**കല്ലിക്കണ്ടി: ** കല്ലിക്കണ്ടി എൻ എ എം കോളേജിൽ എം.കോം പ്രോഗ്രാമിന് പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 11-09-2023 തിങ്കളാഴ്ച്ച രാവിലെ 11.30 ന് മുമ്പായി കോളേജ് ഓഫീസിൽ നേരിട്ട് ഹാജറാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9846663601

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/144987/seat-vacancy-in-kallikandi-nam-college)