---
title: "#murder|  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സഹോദരിമാർ മരിച്ച സംഭവം  കൊലപാതകമാണെന്ന് പോലീസ് ; പ്രതി അറസ്റ്റിൽ"
english_title: "The# incident in which the #sisters died due to gas# cylinder explosion, the police said it was a# murder.The accused was# arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/144916/the-incident-in-which-the-sisters-died-due-to-gas-cylinder-explosion-the-police-said-it-was-a-murderthe-accused-was-arrested"
published_at: "2023-09-09T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fbfd501bb1b_download_(2).jpg"
keywords: []
---

# #murder|  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സഹോദരിമാർ മരിച്ച സംഭവം  കൊലപാതകമാണെന്ന് പോലീസ് ; പ്രതി അറസ്റ്റിൽ

> **Lead Summary:** **ഷൊർണൂർ: ** ഷൊർണൂർ കവളപ്പാറ നീലാമലക്കു ന്നിൽ സഹോദരിമാരെ വീട്ടിൽ കത്തിക്കരിഞ്ഞ നില യിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. നീലാമലക്കുന്ന് പത്മനാഭന്റെ ഭാര്യ പ ത്മിനി , സഹോദരി തങ്കം എന്നിവരാണ് ക ഴിഞ്ഞദിവസം പൊള്ളലേറ്റ് മരിച്ചത്. മോഷണശ്രമ ത്തിനിടെ കൊലപാതകം നടത്തിയ പട്ടാമ്പി തൃത്താ ല സ്വദേശി മണികണ്ഠനെ പൊലീസ് പിടികൂടി.

## Article Content

**ഷൊർണൂർ: ** ഷൊർണൂർ കവളപ്പാറ നീലാമലക്കു ന്നിൽ സഹോദരിമാരെ വീട്ടിൽ കത്തിക്കരിഞ്ഞ നില യിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. നീലാമലക്കുന്ന് പത്മനാഭന്റെ ഭാര്യ പ ത്മിനി , സഹോദരി തങ്കം എന്നിവരാണ് ക ഴിഞ്ഞദിവസം പൊള്ളലേറ്റ് മരിച്ചത്. മോഷണശ്രമ ത്തിനിടെ കൊലപാതകം നടത്തിയ പട്ടാമ്പി തൃത്താ ല സ്വദേശി മണികണ്ഠനെ പൊലീസ് പിടികൂടി.

വ്യാഴാഴ്ച ഉച്ചക്കുശേഷം മൂന്നോടെയാണ് സംഭവം. കവർച്ച ശ്രമത്തിനിടെ ക്രൂരമായ ആക്രമണം നടന്ന തായി ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് പറ ഞ്ഞു. മാരകമായ ഈ മുറിവുകളും പൊള്ളലേറ്റതും മരണത്തിലേക്ക് നയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ കൂടുതൽ വ്യക്തത വരൂ. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യും.

പ്രതിയുടെ മുൻകാല ച രിത്രങ്ങൾ പരിശോധിക്കും. കൊലപാതക ശ്രമത്തി നിടെ പ്രതിക്കും പരിക്കേറ്റിട്ടുണ്ട്. സഹോദരിമാർ ആ ക്രമണം ചെറുക്കുന്നതിനിടെയാണിത്. സാമ്പത്തി ക ഇടപാടുകൾ നടത്തിയിരുന്ന സഹോദരിമാരുടെ സ്വർണാഭരണങ്ങൾ ലക്ഷ്യമിട്ടാണ് മണികണ്ഠൻ വീ ട്ടിലെത്തിയത്. ഒരേ വളപ്പിലാണ് സഹോദരിമാരുടെ വീടുകളുള്ളത്. എന്നാൽ, ഇവർ മിക്കപ്പോഴും ഒരു വീ ട്ടിലാണുണ്ടാകാറുള്ളത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/144916/the-incident-in-which-the-sisters-died-due-to-gas-cylinder-explosion-the-police-said-it-was-a-murderthe-accused-was-arrested)