---
title: "#Gurupatham |  ഗുരുപഥം അവാർഡ് ശ്രീധരൻ ചമ്പാടിന്"
english_title: "#Gurupatham #Award to #Sreedharan Champad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/144739/gurupatham-award-to-sreedharan-champad"
published_at: "2023-09-08T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64face66237a1_Untitled-8_copy.jpg"
keywords: []
---

# #Gurupatham |  ഗുരുപഥം അവാർഡ് ശ്രീധരൻ ചമ്പാടിന്

> **Lead Summary:** **ചമ്പാട്:** ശ്രീനാരായണഗുരുദേവ സന്ദേശ പ്രചാരണ രംഗത്ത് സമഗ്ര സംഭാവന നൽകുന്നവർക്കായി പത്തായക്കുന്ന് ശ്രീനാരായണ പഠനകേന്ദ്രം ഏർപ്പെടുത്തിയ 'ഗുരുപഥം' അവാർഡിന് പ്രശസ്ത സാഹിത്യകാരൻ ശ്രീധരൻ ചമ്പാട് അർഹനായി.

## Article Content

**ചമ്പാട്:** ശ്രീനാരായണഗുരുദേവ സന്ദേശ പ്രചാരണ രംഗത്ത് സമഗ്ര സംഭാവന നൽകുന്നവർക്കായി പത്തായക്കുന്ന് ശ്രീനാരായണ പഠനകേന്ദ്രം ഏർപ്പെടുത്തിയ 'ഗുരുപഥം' അവാർഡിന് പ്രശസ്ത സാഹിത്യകാരൻ ശ്രീധരൻ ചമ്പാട് അർഹനായി.

> ശ്രീനാരായണ ഗുരുദേവരുടെ ജീവിതം ലളിതമായി അടയാളപ്പെടുത്തിയ ശ്രീധരൻ ചമ്പാടിന്റെ "ഗുരുദേവകഥാമൃതം" എന്ന കൃതിയാണ് അവാർഡിനായി തിരഞ്ഞെടുത്തത്.

സപ്തംബർ 9 ന് 3 മണിക്ക് സൗത്ത് പാട്യം യുപി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് എസ്.എൻ ഡി.പി ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അവാർഡ് സമർപ്പിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/144739/gurupatham-award-to-sreedharan-champad)