---
title: "#Pudupalli |  യുഡിഎഫിന് പുതുപ്പള്ളി പെരുന്നാൾ...! ; ചാണ്ടി ഉമ്മൻ കാൽ ലക്ഷം  വോട്ടുകൾക്ക് മുന്നിൽ"
english_title: "#Pudupalli #festival for #UDF...!#Chandi Oommen is #leading by a #quarter of a #lakh #votes"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/144695/pudupalli-festival-for-udfchandi-oommen-is-leading-by-a-quarter-of-a-lakh-votes"
published_at: "2023-09-08T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64faab3b24abb_Untitled-1_copy.jpg"
keywords: []
---

# #Pudupalli |  യുഡിഎഫിന് പുതുപ്പള്ളി പെരുന്നാൾ...! ; ചാണ്ടി ഉമ്മൻ കാൽ ലക്ഷം  വോട്ടുകൾക്ക് മുന്നിൽ

> **Lead Summary:** **പുതുപ്പള്ളി: ** പുതുപ്പള്ളിയിൽ യുഡിഎഫ് തരംഗം. ചാണ്ടി ഉമ്മൻ 25,000 ൽ അധികം വോട്ടുകൾക്ക് മുന്നേറുകയാണ്. ചാണ്ടി ഉമ്മൻ തരംഗത്തിൽ LDF സ്ഥാനാർഥി ജെയ്ക് സി തോമസിൻ്റെ അടവുകളെല്ലാം പരാജയപ്പെട്ടു.

## Article Content

**പുതുപ്പള്ളി: ** പുതുപ്പള്ളിയിൽ യുഡിഎഫ് തരംഗം. ചാണ്ടി ഉമ്മൻ 25,000 ൽ അധികം വോട്ടുകൾക്ക് മുന്നേറുകയാണ്. ചാണ്ടി ഉമ്മൻ തരംഗത്തിൽ LDF സ്ഥാനാർഥി ജെയ്ക് സി തോമസിൻ്റെ അടവുകളെല്ലാം പരാജയപ്പെട്ടു.

NDA സ്ഥാനാർഥി ലിജിൻ ലാൽ ചിത്രത്തിലേയില്ല. വോട്ടെണ്ണൽ കേന്ദ്രമായ കോട്ടയം ബസേലിയോസ് കോളേജിൽ യുഡിഎഫ് പ്രവർത്തകരുടെ ആഘോഷം പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/144695/pudupalli-festival-for-udfchandi-oommen-is-leading-by-a-quarter-of-a-lakh-votes)