---
title: "#arrest|  കൂത്ത്പറമ്പിൽ വൻ കഞ്ചാവ് വേട്ട ; 8 കിലോഗ്രാമിലധികം കഞ്ചാവുമായി മുഴപ്പിലങ്ങാട്ടെ യുവതിയും, യുവാവും പിടിയിൽ"
english_title: "#Big ganja #poaching in #Koothparamba.A young woman and a young man were #arrested with more than 8 kg of# ganja in #Muzappilangad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/144524/big-ganja-poaching-in-koothparambaa-young-woman-and-a-young-man-were-arrested-with-more-than-8-kg-of-ganja-in-muzappilangad"
published_at: "2023-09-07T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f98aa3daaa2_Untitled-6_copy.jpg"
keywords: []
---

# #arrest|  കൂത്ത്പറമ്പിൽ വൻ കഞ്ചാവ് വേട്ട ; 8 കിലോഗ്രാമിലധികം കഞ്ചാവുമായി മുഴപ്പിലങ്ങാട്ടെ യുവതിയും, യുവാവും പിടിയിൽ

> **Lead Summary:** **കൂത്തുപറമ്പ്:** കൂത്തുപറമ്പ് നഗരത്തിൽ വൻ കഞ്ചാവ് വേട്ട. പഴയനിരത്തിൽ വച്ചാണ് മുഴപ്പിലങ്ങാട് സ്വദേശികളായ യുവതീ - യുവാക്കളെ കൂത്തുപറമ്പ് പോലീസും ജില്ലാ നാർക്കോട്ടിക്ക് സെല്ലും ചേർന്ന് പിടികൂടിയത്.

## Article Content

**കൂത്തുപറമ്പ്:** കൂത്തുപറമ്പ് നഗരത്തിൽ വൻ കഞ്ചാവ് വേട്ട. പഴയനിരത്തിൽ വച്ചാണ് മുഴപ്പിലങ്ങാട് സ്വദേശികളായ യുവതീ - യുവാക്കളെ കൂത്തുപറമ്പ് പോലീസും ജില്ലാ നാർക്കോട്ടിക്ക് സെല്ലും ചേർന്ന് പിടികൂടിയത്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഇതര സംസ്ഥാനത്തു നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് പഴയനി രത്തിൽ വച്ച് ഇവർ പിടിയിലായത്. 8 കിലോഗ്രാമിലധി കം കഞ്ചാവ് കണ്ടെടുത്തതായാണ് വിവരം. ഇവർ കഞ്ചാ വുമായി സഞ്ചരിച്ച കെ എൽ 13 എ കെ 6731നമ്പർ സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/144524/big-ganja-poaching-in-koothparambaa-young-woman-and-a-young-man-were-arrested-with-more-than-8-kg-of-ganja-in-muzappilangad)